"വെബ്‌കാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'=== വെബ് കാസ്റ്റിങ്ങ് === ഇന്റർനെറ്റിലൂടെ വീഡിയൊ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 2:
ഇന്റർനെറ്റിലൂടെ വീഡിയൊ ഓഡിയൊ എന്നിവ സപ്രേഷണം ചെയ്യുന്ന രീതിക്കാണു പൊതുവെ വെബ് കാസ്റ്റിങ്ങ് എന്നു പറയുന്നത്. ഇവയെ പ്രധാനമായും രണ്ടായിതിരിക്കാം ഓൺ ഡിമാന്റ് വീഡീയോയും ലൈവ് വീഡീയോയും
'''ഓൺ ഡിമാന്റ് വീഡിയോ/ഓഡിയോ'''
 
എതെങ്കിലും ഒരു സെർവെറിൽ അപ് ലോഡ് ചെയ്യപ്പെട്ടിട്ടുള്ള വീഡിയൊയോ ഓഡിയൊയോ ഒരു വെബ് പേജിൽ ക്രമീകരിച്ചിട്ടുള്ള ഫ്ലാഷ് പ്ലയറിലേക്കു സ്ട്രീമിങ്ങ് എന്ന സാങ്കേതികവിദ്യയിലൂടെ പ്ലേ ചെയ്യുന്ന രീതിയാണ് ഓൺ ഡിമാന്റ്. യൂടൂബ് പൊലുള്ള വീഡീയോ സേവനങ്ങൾ ഇതിനു ഉദാഹരണമാണ്
 
'''ലൈവ് വീഡീയോ സ്ടീമിങ്ങ്'''
 
ഒട്ടേറെ സവിഷേഷതകൾ ഉള്ള ഒരു നൂതന സാങ്കേതിക വിദ്യയാണു ഓൺലൈൻ ലൈവ് വീഡിയൊ സ്ടീമിങ്ങ് അധവാ ലൈവ് വെബ് കാസ്റ്റിങ്ങ്. ഇന്റർനെറ്റിലൂടെ പരിപാടികളെ തത്സമയം ലോകത്തിന്റെ ഏതുകോണിലുള്ള പ്രേഷകർക്കുമുന്നിലും എത്തിക്കാൻ കഴിയും എന്നതാണു ഇതിന്റെ മേന്മ്മ. വീഡിയൊ ക്യാമറകളിലൂടെ പകർത്തുന്ന ദ്രശ്യങ്ങൾ സ്ടീമിങ്ങ് സെർവറുകളിലൂടെ കടത്തിവിട്ടുകൊണ്ട് സൈറ്റുകളിൽ ക്രമീകരിച്ചിട്ടുള്ള പ്ലയറുകളിൽ എത്തിക്കുന്നതാണു ഈ സാങ്കേതികവിദ്യ. ഈവൻസ് കേരള.കോം പോലുള്ള വെബ് സൈറ്റുകൾ ഇതിനു ഉദാഹരണങ്ങളാണു
"https://ml.wikipedia.org/wiki/വെബ്‌കാസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്