"വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റോൾബാക്ക് ചെയ്ത ഉപയോക്താവിന്റെ സംഭാവനകളിൽ റോൾബാക്ക് ചെയ്ത തിരുത്തലുകൾ മുകളിൽ കൊടുത്തിരിക്കുന്ന തിരുത്തൽ ചുരുക്കത്തിലേതു പോലെ കാണാൻ സാധിക്കുന്നതിനാൽ ഭാവിയിൽ ആ എഡിറ്റുകളിൽ വല്ല തെറ്റുകളും വന്നിട്ടുണ്ടൊയെന്ന് കണ്ടെത്താൻ സാധിക്കും.
 
;ശ്രദ്ധിക്കേണ്ടവ:
 
* ഒരു താളിന്റെ ഏറ്റവും ഒടുവിലെ തിരുത്തലിന്റെ പതിപ്പിൽ മാത്രമെ റോൾബാക്ക് ലിങ്ക് കാണൂ.
* താങ്കൾ റോൾബാക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് മറ്റൊരാൾ ആ താൾ എഡിറ്റ് ചെയ്താൾ റോൾബാക്കിൽ പിഴവ് വന്നു എന്ന് സന്ദേശം ലഭിക്കും.
* റോൾബാക്ക് ഉപയോഗിച്ച് താങ്കൾ വിചാരിക്കുന്ന പതിപ്പിലേക്ക് സേവ് ചെയ്യാൻ സാധിക്കുകയില്ല, റോൾബാക്ക് വഴി തൊട്ടുമുൻപ് ഒരു ഉപയോക്താവ് നടത്തിയ തിരുത്തലുകളേക്കെ സേവ് ആകു. ചിലപ്പോൽ ആ പതിപ്പിലും തെറ്റുകൾ കാണാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിച്ചു മാത്രം ചെയ്യുക.
* ഒരു താളിൽ ഒരു ഉപയോക്താവിന്റെ തുടർച്ചയായ ഒന്നിലധികം തിരുത്തലുകളുള്ളപ്പോൾ അതിൽ ഒരു തിരുത്തൽ നീക്കം ചെയ്യാൻ റോൾബാക്ക് വഴി സാധിക്കുകയില്ല, നാൾ വഴിയിൽ ചെന്ന് മാനുവലായി ആ തിരുത്ത് നീക്കം ചെയ്യേണം.
* If there are multiple consecutive edits to the page by the same author, they will ''all'' be reverted. To remove only some of them, you must revert the changes manually.
*ഒരു ഉപയോക്താവ് മാത്രം തിരുത്തിയിട്ടുള്ള താളുകളിൽ റോൾബാക്ക് സൗകര്യം ലഭ്യമല്ല.
* You cannot use rollback on a page which has only been edited by one person, as there would be nothing to revert to.
* Rollback happens immediately; there is no confirmation or preview (although a page is displayed allowing you to see the changes you have made).
* Rollbacks are automatically marked as a "[[Wikipedia:Minor edit|minor edit]]".
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1001739" എന്ന താളിൽനിന്ന് ശേഖരിച്ചത്