"വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
(++)
ഒറ്റയടിക്ക് എല്ലാ തിരുത്തലുകളും പിടിച്ച് നവീകരിക്കുന്നതിനോട് എനിക്കും യോജിപ്പില്ല. ഷിജു പറഞ്ഞപോലെ വിശദമായ ചർച്ച അല്ലെങ്കിൽ പരിശോധന ആവശ്യമുള്ള ഒരു വിഷയമാണിത്. പ്രവീൺ പ്രറഞ്ഞതിന്റെ നേരെ വിപരീത രീതിയിൽ നോക്കിയാൽ സംവാദത്താളുകളിലെ തിരുത്തുക എന്നതിനോട് യോജിക്കാൻ പ്രയാസമാവും. സംവാദം വല്ലപ്പോഴുമേ തിരുത്ത് വരാറുള്ളൂ പകരം ഓരോരുത്തരും അഭിപ്രായങ്ങൾ കൂട്ടിച്ചേർക്കുകയാണ് പതിവ്. ഓരോ [[വിക്കി:നാമമേഖല|നാമമേഖലയിലും]] അവയ്ക്ക് ചേരുന്ന രീതിയിൽ സന്ദേശങ്ങൾ മാറി വരുന്ന രീതിയിൽ ക്രമീകരണങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 08:23, 13 ജൂലൈ 2011 (UTC)
 
ഇവിടെ ഉണ്ടായിരുന്ന സേവ് ചെയ്യുക എന്ന ഭാഗം ഇതിനു താശെ വേറെ തലക്കെട്ടിൽ ചർച്ചയ്ക്ക് ഇട്ടിട്ടുണ്ട്. പിന്നീട് വന്ന '"സേവ്" ചെയ്യാതെ പ്രസിദ്ധീകരിച്ചാലെന്താ?' എന്ന തലക്കെട്ട് നീക്കം ചെയ്തു --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 08:33, 13 ജൂലൈ 2011 (UTC)
:ഇതിനൊപ്പം '''സേവ് ചെയ്യുക''' എന്നതിനു പകരമായി ഒരു സംഗതി കൂടി കണ്ടെത്തിയാൽ നന്നായിരുന്നു. പദനുപദ പരിഭാഷയ്ക്ക് ശ്രമിക്കാതിരുന്നാൽ മലയാളഭാഷയുടെ ഭംഗി ചൊർത്തിക്കളയാത്ത പദങ്ങൾ കിട്ടും എന്നാനു് എനിക്ക് തോന്നുന്നത്. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 08:28, 13 ജൂലൈ 2011 (UTC)
 
== സേവ് ചെയ്യുക ==
:[[പഞ്ചായത്ത് (നിർദ്ദേശങ്ങൾ)|തിരുത്തുന്നതിന് പകരം പരിഷകരിച്ചാലോ?|ഇതിനൊപ്പം]] '''സേവ് ചെയ്യുക''' എന്നതിനു പകരമായി ഒരു സംഗതി കൂടി കണ്ടെത്തിയാൽ നന്നായിരുന്നു. പദനുപദ പരിഭാഷയ്ക്ക് ശ്രമിക്കാതിരുന്നാൽ മലയാളഭാഷയുടെ ഭംഗി ചൊർത്തിക്കളയാത്ത പദങ്ങൾ കിട്ടും എന്നാനു് എനിക്ക് തോന്നുന്നത്. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 08:28, 13 ജൂലൈ 2011 (UTC)
 
''സേവ് ചെയ്യുക -> രേഖപ്പെടുത്തുക'' എന്നായാലോ?
@സുഹൈർ പുതിയ വിഷയങ്ങൾ ലിസ്റ്റിൽ ചേർക്കുമ്പോൾ മറ്റു ചരടുകളുടെ ഇടയിൽ വരാതെ അവതരിപ്പിക്കുവാൻ ശ്രദ്ധിക്കുക --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 08:33, 13 ജൂലൈ 2011 (UTC)
 
:രേഖപ്പെടുത്തുക എന്നത് ശരിയാവില്ല. രേഖപ്പെടുത്തിയത് സംരക്ഷിക്കലാണ് ഇവിടെ ലക്ഷ്യം. അത് കൊണ്ട് രേഖപ്പെടുത്തിയ ഭാഗം ഈ ബട്ടണടിക്കുന്നതോടെ പ്രസിദ്ധീകരിക്കപ്പെടുകയാണ്. അതു കൊണ്ട് ഞാൻ നിർദ്ദേശിക്കുന്നത് '''പ്രസിദ്ധീകരിക്കുക''' എന്നാണ്. സാദിഖ് ഖാലിദ് അവസാനം പറഞ്ഞ ചരട് വ്യക്തമായില്ല--[[User:Zuhairali|സുഹൈറലി]] 08:43, 13 ജൂലൈ 2011 (UTC).
 
== "സേവ്" ചെയ്യാതെ പ്രസിദ്ധീകരിച്ചാലെന്താ? ==
'''താൾ സേവ് ചെയ്യുക''' എന്ന ബട്ടണിന്റെ പേര് '''പ്രസിദ്ധീകരിക്കുക''' എന്നാക്കി നാമ നിർദ്ദേശം ചെയ്യുന്നു. '''സംരക്ഷിക്കുക, സൂക്ഷിക്കുക''' എന്നു പറയുമ്പോൾ പ്രസിദ്ധീകരിക്കപ്പെടാതെ ഡ്രാഫ്ട് ആക്കി വെക്കുക എന്ന ധ്വനിയുണ്ട്. --[[User:Zuhairali|സുഹൈറലി]] 08:47, 13 ജൂലൈ 2011 (UTC)
 
ചരട് = ത്രഡ്ഡ് (Thread) --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 09:06, 13 ജൂലൈ 2011 (UTC)
9,052

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1001732" എന്ന താളിൽനിന്ന് ശേഖരിച്ചത്