"വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 525:
@സുഹൈർ പുതിയ വിഷയങ്ങൾ ലിസ്റ്റിൽ ചേർക്കുമ്പോൾ മറ്റു ചരടുകളുടെ ഇടയിൽ വരാതെ അവതരിപ്പിക്കുവാൻ ശ്രദ്ധിക്കുക --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 08:33, 13 ജൂലൈ 2011 (UTC)
:രേഖപ്പെടുത്തുക എന്നത് ശരിയാവില്ല. രേഖപ്പെടുത്തിയത് സംരക്ഷിക്കലാണ് ഇവിടെ ലക്ഷ്യം. അത് കൊണ്ട് രേഖപ്പെടുത്തിയ ഭാഗം ഈ ബട്ടണടിക്കുന്നതോടെ പ്രസിദ്ധീകരിക്കപ്പെടുകയാണ്. അതു കൊണ്ട് ഞാൻ നിർദ്ദേശിക്കുന്നത് '''പ്രസിദ്ധീകരിക്കുക''' എന്നാണ്. സാദിഖ് ഖാലിദ് അവസാനം പറഞ്ഞ ചരട് വ്യക്തമായില്ല--[[User:Zuhairali|സുഹൈറലി]] 08:43, 13 ജൂലൈ 2011 (UTC).
== "സേവ്" ചെയ്യാതെ പ്രസിദ്ധീകരിച്ചാലെന്താ? ==
'''ഈ താൾ സേവ്''' എന്ന ബട്ടണിന്റെ പേര് '''പ്രസിദ്ധീകരിക്കുക''' എന്നാക്കി നാമ നിർദ്ദേശം ചെയ്യുന്നു. --[[User:Zuhairali|സുഹൈറലി]] 08:47, 13 ജൂലൈ 2011 (UTC)