"വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
"നവീകരിക്കുക" എന്ന വാക്ക് കൊള്ളാമെന്ന് എനിക്ക് തോന്നുന്നു. ഓരോ ഉപയോക്താക്കളും അവരവരുടെ അറിവും കഴിവും ഉപയോഗിച്ച് താളുകൾ നവീകരിച്ചുകൊണ്ടിരിക്കുകയാണാല്ലോ ചെയ്യുന്നത്. അപ്പോ ആർക്കും തിരുത്താവുന്ന വിജ്ഞാനകോശം, ആർക്കും നവീകരിക്കാവുന്ന വിജ്ഞാനകോശമാവും. പ്രിന്റെടുത്തു വെക്കുമ്പോൾ [തിരുത്തുക] എന്ന് എല്ലാ സെക്ഷനിലും വരുമെന്ന പേടി വേണ്ട, അത് [[മീഡിയവിക്കി:Common.css]]-ലെ @media print നോക്കിക്കോളും --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 07:45, 13 ജൂലൈ 2011 (UTC)
::ഇത്രയും ആശങ്കകൾ വേണ്ടുന്ന കാര്യമുണ്ടോ ? '''തിരുത്തുക''' എന്നതുതന്നെയാണ് നല്ലെതെന്ന് എനിക്ക് തോന്നുന്നു.... ഒരു അധ്യാപകന് അങ്ങനെ തോന്നിയാൽ (ഒന്നിലധികം പേർക്കും) മാറ്റാൻ കഴിയുന്ന ഒരു കാര്യമല്ല ഇത്..
 
എന്റെ വീട് മോടി കൂട്ടണം എന്നു പറഞ്ഞാൽ ഇപ്പോഴുള്ളത് പഴഞ്ചനും അറുബോറും ആണെന്നു തന്നെയാ മനസ്സിലാക്കുക..........--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 07:48, 13 ജൂലൈ 2011 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1001693" എന്ന താളിൽനിന്ന് ശേഖരിച്ചത്