"വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
വിക്കിപീഡിയയിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറായ [[മീഡിയവിക്കി|മീഡിയവിക്കിൽ]] ലഭ്യമായ ഒരു ടൂളാണ് '''റോൾബാക്ക്'''. ഈ ടൂൾ ഉപയോഗിച്ച് ഒരു താളിൽ ഒരു ഉപയോക്താവ് അവസാനം നടത്തിയ എല്ലാ തിരുത്തകളും ഒറ്റ മൗസ് ക്ലിക്കിൽ കൂടി നീക്കം ചെയ്യാനുള്ള സൗകര്യം നൽകുന്നു. വിക്കിപീഡിയയിൽ, റോൾബാക്ക് സൗകര്യം [[Wikipedia:Vandalism|വാൻഡലിസം]] തടയാനായാണ് ഉപയോഗിക്കുന്നത്.
റോൾബാക്ക് ചെയ്യാൻ അവകാശമുള്ള ഉപയോക്താക്കൾക്ക് അവർ [[WP:watchlist|ശ്രദ്ധിക്കുന്ന]] താളുകളുടെ പട്ടികയിലൊ ലേഖങ്ങളുടെലേഖനങ്ങളുടെ [[WP:Page history|നാൾ വഴിയിലൊവഴിയിലോ]] അവസാനത്തെ തിരുത്തലിന് സമീപമായി റോൾബാക്ക് ബട്ടൺ ‍പ്രവർത്തനക്ഷമമാകും. റോൾബാക്ക് ബട്ടണിൽ ക്ലിക്ക് ചെയ്യുന്നത് വഴി അവസാനം എഡിറ്റ് ചെയ്ത്ചെയ്ത ഉപയോക്താവിന്റെ തിരുത്തുകൾ മുഴുവനും നീക്കം ചെയ്ത് തൊട്ടു മുൻപെമുൻപ് മറ്റൊരു ഉപയോക്താവ് ചെയ്ത തിരുത്തലിലേക്ക് സേവ് ചെയ്യും.
 
റോൾബാക്ക് സൗകര്യം എല്ലാ [[Wikipedia:Administrators|കാര്യനിർവാഹകർക്കും]] സ്വതേ ലഭ്യമാണ്, അപേക്ഷയനുസരിച്ച് മറ്റു ഉപയോക്താക്കാൾക്കും ഈ സൗകര്യം ലഭ്യമാണ്. നിലവിൽ [[Special:ListUsers/sysop|{{NUMBEROFADMINS}}]] കര്യനിർവാഹകരും [[Special:ListUsers/rollbacker|{{NUMBERINGROUP:rollbacker}}]] മറ്റു ഉപയോക്താക്കളും ({{formatnum:{{#expr:{{NUMBEROFADMINS:R}}+{{NUMBERINGROUP:Rollbacker|R}}}}}} ആകെ) റോൾബാക്ക് സൗകര്യം പ്രയോജനപ്പെടുത്തുന്നു.
 
[[#When to use rollback|ധാർമ്മികനിലവാരത്തിൽ മാത്രം മുൻപ്രാപനം ചെയ്യുക]] - മുൻപ്രാപനം ചെയ്യാനുള്ള സൗകര്യം ഉപയോക്താക്കൾ ദുർവിനിയോ​ഗം (ഉദാ:സ്വതാല്പര്യത്തിനു വേണ്ടിയുള്ള റോൾബാക്ക്, നല്ല രീതിയിലുള്ള എഡിറ്റുകൾ പ്രത്യേകകാരണമില്ലാതെ തിരസ്കരിക്കൽ; സാധരണഗതിയിൽസാധാരണഗതിയിൽ എഡിറ്റ് ചെയ്യുമ്പോൾ ചുരുക്കം ചേർക്കും എന്നാൽ റോൾബാക്കിന് ചുരുക്കം വ്യക്തമാകില്ല) ചെ​യ്യുകയാണങ്കിൽ ഈ അവകാശം നീക്കം ചെയ്യപ്പെടും.
 
== മുൻപ്രാപനം ചെയ്യൽ എങ്ങനെ? ==
റോൾബാക്ക് സൗകര്യമുള്ള ഉപയോക്താക്കൾക്ക് ''റോൾബാക്ക്'' എന്ന ഒരു ലിങ്ക് [[Special:Recentchanges|സമീപകാലമാറ്റങ്ങളിലും]], താളുകളുടെ [[Help:Page history|നാൾവഴികളിലും]], [[Special:Contributions/|ഉപയോക്തൃസംഭാവനകളിലും]], [[Special:Watchlist|ശ്രദ്ധിക്കുന്ന താളുകളുടെ]] പട്ടികയിലും ലഭ്യമാണ്.