"വിക്കിപീഡിയ:സ്വതേ റോന്തുചുറ്റുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
:സ്വതേ റോന്തുചുറ്റുൽ അവകാശമില്ലാത്ത ഉപയോക്താവ് ഒരു പുതിയ താൾ വിക്കിപീഡിയയിൽ നിർമ്മിക്കുമ്പോൾ അത്തരം താളുകൾ [[Special:പുതിയ താളുകൾ|പുതിയ താളുകളുടെ]] പട്ടികയിൽ കാണിക്കുമ്പോൾ [[മഞ്ഞ]] നിറത്തിൽ ഹൈലൈറ്റ് ചെയ്യും. റോന്തു ചുറ്റാൻ അവകാശമുള്ള മറ്റൊരു ഉപയോക്താവ് [[WP:NPP|ഈ താൾ]] പരിശോധിച്ചതിനു ശേഷം റോന്തു ചുറ്റിയതായി അടയാളപ്പെടുത്തും.
;സ്വതേ റോന്തുചുറ്റുൽ രീതി:
:സ്വതേ റോന്തുചുറ്റുൽ അവകാശമുള്ള ഉപയോക്താക്കൾ ഒരു പുതിയ താൾ വിക്കിപീഡിയയിൽ നിർമ്മിക്കുമ്പോൾ അത്തരം താളുകൾ [[Special:പുതിയ താളുകൾ|പുതിയ താളുകളുടെ]] പട്ടികയിൽ കാണിക്കുമ്പോൾ മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്തു കാണിക്കില്ല. ഇത്തരം താളുകൾ മീഡിയ വിക്കി സോഫ്റ്റ്‌വെയർ സ്വതേ റോന്തുചുറ്റിയതായി അടയാളപ്പെടുത്തുംകണക്കാക്കും.
 
== ശ്രദ്ധിക്കേണ്ടവ ==