"ചോറൂണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഒഴിവാക്കുന്നു
No edit summary
വരി 1:
[[File:Choroonu 00.jpg|thumb|right|250px|ചോറൂണ്; ചടങ്ങിനായി തൂശനിലയിൽ വിളമ്പിയ ചോറ്]]
കുഞ്ഞിന് ആദ്യമായി ചോറുകൊടുക്കുന്ന [[ഹൈന്ദവം|ഹൈന്ദവാചാരമാണ്]] '''ചോറൂണ്'''. ഈ ചടങ്ങ് വീട്ടിലോ ക്ഷേത്രത്തിലോ വച്ച് നടത്തപ്പെടുന്നു. അന്നപ്രാശം, കുഞ്ഞൂണ്‌ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ജനനത്തിനു ശേഷം 149 ദിവസങ്ങൾ കഴിഞ്ഞു വരുന്ന 32 ദിവസങ്ങൾക്കിടയിലെ ശുഭമുഹൂർത്തത്തിലാണ് ചടങ്ങ് നടത്തുന്നത്. ഈ 32 ദിവസങ്ങൾക്കു ശേഷമുള്ള 30 ദിവസങ്ങൾ ശുഭകരമല്ലെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ പിന്നീടുള്ള ഏതു മുഹൂർത്തത്തിലും ചോറൂണ് നടത്താവുന്നതാണ്. [[ജ്യോത്സ്യൻ|ജ്യോത്സ്യനാണ്‌]] ഇതിനുള്ള മുഹൂർത്തം നിശ്ചയിക്കുന്നത്‌.
 
"https://ml.wikipedia.org/wiki/ചോറൂണ്" എന്ന താളിൽനിന്ന് ശേഖരിച്ചത്