"വിൻഡോസ് 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: la:Microsoft Windows 7
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: la:Windows 7; cosmetic changes
വരി 74:
ഇന്റെർനെറ്റിൽ വിവരം തിരയുന്നതു പോലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കിനുള്ളിലെ വിവരത്തിരയൽ യന്ത്രവും പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്‌.ഫോട്ടോ,ഫയലുകൾ,മ്യൂസിക് എന്നിവ വീട്ടിലെയോ ഓഫീസിലെയോ മറ്റു കമ്പ്യൂട്ടറുകളുമായി വളരെയെളുപ്പത്തിൽ പങ്കുവയ്ക്കുന്നത് പുതിയ പതിപ്പ് എളുപ്പമാക്കിയിരിക്കുന്നു.ജമ്പ് ലിസ്റ്റുകൾ കൊണ്ടുവന്നിരിക്കുന്നതാണ്‌ വിൻഡോസ് 7-ലെ പ്രധാനമായൊരു പുതുമ.മൾട്ടിടച്ച് പിന്തുണയാണ്‌ വിൻഡോസ് 7-ലെ മുഖ്യ സവിശേഷത.ഇതുവരെ ഒരു വിൻഡോസ് ഒ.എസിലും ഇതുണ്ടായിരുന്നില്ല. വിസ്റ്റയുടെ പരാജയം ഉൾക്കൊണ്ടാണ്‌ മൈക്രോസോഫ്റ്റ് വിൻഡോസ് 7 പുറത്തിറക്കിയിരിക്കുന്നത്. സാധാരണ ഉപയോക്താവിന്‌ ഏറ്റവും അനുയോജ്യമായത് [[ഹോം പ്രീമിയം]] വെർഷനാണ്‌. ഹോം ഗ്രൂപ്പ്സ്, മൾട്ടിടച്ച്, മീഡിയാസെൻറർ തുടങ്ങി എല്ലാ ക്രമീകരണങ്ങളും ഇതിലുണ്ട്.
 
=== പോരായ്മകൾ ===
ക്വിക്ക് ലോഞ്ച് ബാർ ടാസ്ക്ക്ബാറിലേക്ക് കൂട്ടിച്ചേർത്തിരിക്കുന്നതിനാൽ യഥാർത്ഥത്തിൽ റൺ ചെയ്യുന്ന പ്രോഗ്രാമുകൾ തിരിച്ചറിയുക പ്രയാസകരമാണ്‌. ആപ്ലീക്കേഷനുകൾ ടാസ്ക്ക്ബാറിലേക്ക് കൂട്ടിച്ചേർക്കുകയുമാകാം. ഇതും ആ പ്രോഗ്രാം റൺ ചെയ്യുകയാണോ അല്ലയോ എന്ന സംശയം ഉപയോക്താവിൽ ജനിപ്പിക്കുന്നു. ഫയലുകൾ ടാസ്ക്ക്ബാറിലെ പ്രോഗ്രാം ഐക്കണിലേക്ക് ഡ്രാഗ് ചെയ്ത് തുറക്കാവുന്ന സവിശേഷതയും ഇനി മുതൽ നഷ്ട്ടമാകും.
=== എററുകൾ ===
‌[[പ്രമാണം:ബ്ലൂസ്ക്രീൻ_എറർ.JPG|thumb|right|വിൻഡോസ് 7 ബ്ലൂസ്ക്രീൻ എറർ]]
വിൻഡോസ് XP യെക്കാളും വിൻഡോസ് വിസ്റ്റയെക്കാളും സ്ഥിരതയുള്ള വെർഷനാണ് വിൻഡോസ് 7 എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ബ്ലൂ സ്ക്രീൻ ഡെത്ത് പോലുള്ള പല എററുകളും ഇതിൽനിന്നും വിമുക്തമല്ല. ഇതു തിരുത്തുന്നതിനായി മൈക്രോസോഫ്റ്റ് പല അപ്ഡേറ്റുകളും പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇത്തരം എററുകളിൽ നിന്നും വിൻഡോസ് 7 പൂർണ്ണമായും വിമുക്തമല്ല.{{അവലംബം}}
 
== ഒ.എസ് വില ==
* വിൻഡോസ് 7 ഹോം ബേസിക് - 4450
* വിൻഡോസ് 7 ഹോം പ്രീമിയം - 6500
വരി 148:
[[kn:ವಿಂಡೋಸ್‌‌ 7]]
[[ko:윈도 7]]
[[la:Microsoft Windows 7]]
[[lt:Windows 7]]
[[lv:Windows 7]]
"https://ml.wikipedia.org/wiki/വിൻഡോസ്_7" എന്ന താളിൽനിന്ന് ശേഖരിച്ചത്