"മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Mannar Thrikuratti Mahadeva Temple}}
<references/>{{Infobox Mandir
| name = മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം
| image = Mannar.jpg
| image size = 250px
| alt =
| caption = മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം
| pushpin_map = Kerala
| map= Mannar Thrikuratti Mahadeva Temple.jpg
| latd = 9 | latm = 15 | lats = 11 | latNS = N
| longd= 76 | longm= 31 | longs = 46 | longEW = E
| map_caption = ക്ഷേത്രത്തിന്റെ സ്ഥാനം
| mapsize = 100
| other_names =
| devanagari =
| sanskrit_transliteration =
| tamil =
| marathi =
| bengali =
| script_name = [[മലയാളം]]
| script =
| country = [[ഇന്ത്യ]]
| state/province = [[കേരളം]]
| district = [[ആലപ്പുഴ]]
| locale = [[മാന്നാർ]]
| primary_deity = [[പരമശിവൻ]], [[മഹാവിഷ്ണു]]
| important_festivals= തിരുവുത്സവം
| architectural_styles= കേരള-ദ്രാവിഡ പരമ്പരാഗതശൈലി
| number_of_temples=
| number_of_monuments=
| inscriptions=
| date_built=
| creator =
| temple_board =[[:en:Travancore Devaswom Board|തിരുവിതാംകൂർ ദേവസ്വം ബോർഡ്]]
| Website = http://www.Mannar Thrikuratti Mahadeva Temple.org/
}}
[[ചിത്രം:Mannar thrikkuratti mahadevar temple.jpg|thumb|250px|മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം]]
'''മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം:''' [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[മാന്നാർ|മാന്നാറിൽ]] സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് തൃക്കുരട്ടി മഹാദേവക്ഷേത്രം. ഭൂതത്താന്മാർ കെട്ടിയെന്ന് വിശ്വസിക്കുന്ന മതിൽക്കെട്ടും, വിശാലമായ ക്ഷേത്ര മൈതാനവും, ഒത്ത നടുവിലായി കേരളശൈലിയിലുള്ള ക്ഷേത്ര സമുച്ചയവും, എല്ലാംകൊണ്ടും ഒരു മഹാക്ഷേത്രത്തിന്റെ കെട്ടും ഭാവവുമാണ് തൃക്കുരട്ടി മഹാദേവക്ഷേത്രത്തിന്. [[പരശുരാമൻ|പരശുരാമനാൽ]] പ്രതിഷ്ഠിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ]] ഒന്നാണിത്.<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“</ref>