"കാർത്തിക തിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
[[File:Dharma.JPG|thumb|ധർമ്മരാജാവ്]]
{{ഫലകം:Travancore}}
1758 മുതൽ 1798 വരെ [[തിരുവിതാംകൂർ]] ഭരിച്ചിരുന്ന രാജാവായിരുന്നു '''ധർമ്മരാജാവ്''' എന്നറിയപ്പെട്ടിരുന്ന കാർത്തികതിരുന്നാൾ രാമവർമ്മ (1733-1798) ([[കൊല്ലവർഷം]] 899-973). ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന [[മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മയുടെഅനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ]] പിന്തുടർച്ചാവകാശിയായാണ്‌ ഇദ്ദേഹം ഭരണമേറ്റെടുത്തത്. തന്റെ മുൻ‌ഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിർത്തുക മാത്രമല്ല, അവയെല്ലാം വിജയകരമായ രീതിയിൽ ഭരിക്കാനും കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.
[[ചിത്രം:Dharmaraja of Travancore.jpg|thumb|left|ധർമ്മരാജാവ് -ചിത്രകാരൻ -ജിജി ജോൺ]]
<!--
വരി 12:
 
[[Category:തിരുവിതാംകൂറിന്റെ രാജാക്കന്മാർ]]
 
[[en:Dharma Raja]]
"https://ml.wikipedia.org/wiki/കാർത്തിക_തിരുനാൾ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്