"ഉദയാ സ്റ്റുഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
}}
 
കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ ആണ്, [[ആലപ്പുഴ]] ജില്ലയിൽ [[പാതിരാപ്പള്ളി|പാതിരാപ്പള്ളിയിൽ]] സ്ഥിതിചെയ്യുന്ന ഉദയാ സ്റ്റുഡിയോ. നിർമ്മാവും സംവിധായകനുമായ [[കുഞ്ചാക്കോ|കുഞ്ചാക്കോയും]] (1912 - 1976), ചലച്ചിത്ര വിതരണക്കാരൻ കെ.വി കോശിയും ചേർന്ന് 1947 ൽ സ്ഥാപിച്ചതാണ് ഉദയാസ്റ്റുഡിയോ. മലയാള സിനിമാ വ്യവസായത്തെ മദ്രാസിൽ നിന്നും കേരളത്തിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഉദയാ സ്റ്റുഡിയോയുടെ പ്രവർത്തനം മലയാള സിനിമാ ചരിത്രത്തിലെ നാഴികകല്ലായി കണക്കാക്കുന്നു.<ref>http://www.hindu.com/2009/04/29/stories/2009042951290300.htm</ref> "[[വെള്ളിനക്ഷത്രം]]" (1949)എന്ന ചത്രമാണ്ചിത്രമാണ് ഇവിടെ നിന്നും പൂർത്തിയായ ആദ്യ ചിത്രംചലച്ചിത്രം.
== ചരിത്രം ==
 
"https://ml.wikipedia.org/wiki/ഉദയാ_സ്റ്റുഡിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്