"വിക്കിപീഡിയ:സ്വതേ റോന്തുചുറ്റുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 15:
 
== സ്വതേ റോന്തുചുറ്റുന്നവർ എന്താണ്? ==
[[പ്രമാണം:Patrolled and Autopatrolled difference in ml wiki.jpg|thumb|250px|right|സ്വതേ റോന്തുചുറ്റിയ താളും റോന്തു ചുറ്റിയ താളും പുതിയ ലേഖനങ്ങളിൽ ദൃശ്യമാകുന്നത് കാണിച്ചിരിക്കുന്നു.]]
 
;സാധാരണ രീതി:
:സ്വതേ റോന്തുചുറ്റുൽ അവകാശമില്ലാത്ത ഉപയോക്താവ് ഒരു പുതിയ താൾ വിക്കിപീഡിയയിൽ നിർമ്മിക്കുമ്പോൾ അത്തരം താളുകൾ [[Special:പുതിയ താളുകൾ|പുതിയ താളുകളുടെ]] പട്ടികയിൽ കാണിക്കുമ്പോൾ [[മഞ്ഞ]] നിറത്തിൽ ഹൈലൈറ്റ് ചെയ്യും. റോന്തു ചുറ്റാൻ അവകാശമുള്ള മറ്റൊരു ഉപയോക്താവ് [[WP:NPP|ഈ താൾ]] പരിശോധിച്ചതിനു ശേഷം റോന്തു ചുറ്റിയതായി അടയാളപ്പെടുത്തും.