"അവതാരം (വിജീഷ് മണിയുടെ മലയാളചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
box
വരി 1:
{{Infobox Film
| name = അവതാരം
| image =
| image_size =
| caption = അവതാരം (മലയാളചലച്ചിത്രം)
| director =
| producer =
| writer =
| narrator =
| starring =
| music =
| lyrics =
| cinematography =
| editing =
| audiography =
| sound mixing =
| distributor =
| released =
| runtime =
| country =
| language =
| budget =
| gross =
| preceded_by =
| followed_by =
| website =
| amg_id =
| imdb_id =
}}
അന്തരിച്ച നടൻ [[ജയൻ|ജയനെ]] കമ്പ്യൂട്ടർ ഗ്രാഫിക്‌സിന്റെ സഹായത്തോടെ പുനർനിർമ്മിച്ച് നായകനായി അവതരിപ്പിക്കുന്ന മലയാളചലച്ചിത്രമാണ് '''അവതാരം'''. വിജീഷ് മണിയാണ് ഈ ചിത്രം സംവിധാനം നിർവഹിക്കുന്നത്<ref>[http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&tabId=14&programId=4393751&contentId=9661401 മനോരമ ന്യൂസ്]</ref>. സംഗീത സംവിധായകൻ [[സലിൽ ചൗധരി|സലിൽ ചൗധരിയുടെ]] മകൻ സഞ്ജയ് ചൗധരിയും വയലാർ രാമവർമയുടെ മകൻ ശരത്ചന്ദ്രൻ വയലാറും ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഹോളിവുഡിലെ 12 സാങ്കേതിക വിദഗ്ധർ സഹകരിച്ചാണ് ജയനെ പുനരുജ്ജീവിപ്പിക്കുന്നത്.