"ചെമ്മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
}}
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[തിരൂരങ്ങാടി]] പഞ്ചായത്തിലെ ഒരു കൊച്ചുപട്ടണമാണ്പട്ടണമാണ് '''ചെമ്മാട്'''. തിരൂരങ്ങാടിയുടെ പ്രധാന സ്ഥലവും ചെമ്മാട് ആണ്. ഇവിടെ ഭൂരിഭാഗവും [[മുസ്ലീം]] ജനതയാണ്.[[പരപ്പനങ്ങാടി]] റയിൽ വേ സ്റ്റേഷനടുത്ത് നിന്ന് 6 കിലോമീറ്റർ കിഴക്കായി ചെമ്മാട് സ്ഥിതി ചെയ്യുന്നു. ചെമ്മാട്, കോട്ടക്കൽ തൊട്ടടുത്ത പട്ടണങ്ങൾ
 
തിരൂരങ്ങാടി ഗ്രാമപ്പഞ്ചായത്തിന്റെയും തിരൂരങ്ങാടി താലൂക്കിന്റെയും ആസ്ഥാനമാണ്‌ ചെമ്മാട് പട്ടണം.
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നാണിത്, തിരൂർ കഴിഞ്ഞാൽ മലപ്പുറം ജില്ലയിലെ ത്വരിതഗതിയിൽ വളർന്നുവരുന്ന വ്യാപാരകേന്ദ്രങ്ങലിലൊന്നാണിത്.
 
ഒരു സമ്പൂർണ്ണ ഗൾഫ് പോക്കറ്റ് ആയ ചെമ്മാട് പട്ടണം ഗൾഫ് ബസാർ എന്ന പേരിലറിയപ്പെടുന്ന വിദേശ ഉല്പ്പന്നങ്ങളുടെ കച്ചവടം കൊണ്ട് സംസ്ഥാന ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ ചെമ്മാടിനെ മിനി ഹോംഗ്കോംഗ് എന്നാണ്‌ വിശേഷിക്കുന്നത്, പ്രശസ്ത മുസ്ളിം തീർത്ഥാടനകേന്ദ്രമായ മമ്പുറം പള്ളി സ്ഥിതി ചെയ്യുന്നത് ചെമ്മാട് പട്ടണത്തിന്റെ പാർശ്വഭാഗത്ത് ആണ്‌. ചെമ്മാട് നഗരഹൃദയത്തിൽ നിന്ന് 2 കിലോമീറ്റർ ദൂരം മാത്രമാണ്‌ മമ്പുറം മഖാമിലേക്കുള്ള ദൂരം.
 
ബ്രിട്ടീഷ് ഭരണകാലത്ത് പണിതീർത്ത പാശ്ചാത്യമാതൃകയിലുള്ള കെട്ടിടങ്ങൾ ചെമ്മാട് സ്ഥിതി ചെയ്യുന്നു. അവയിൽ പലതും ഇപ്പോൾ സർക്കാർ സ്ഥാപനങ്ങളാണ്‌.
 
തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ, തിരൂരങ്ങാടി സബ് ട്രഷറി, തിരൂരങ്ങാടി താലൂക്ക് ഓഫീസ്, പ്രശസ്ത മുസ്ളിം മതപഠനകേന്ദ്രമായദാറുല് ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ചെമ്മാട് സ്ഥിതി ചെയ്യുന്നു.
 
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോമീറ്റർ ദൂരം കിഴക്കുമാറിയാണ്‌ ചെമ്മാട് പട്ടണം സ്ഥിതി ചെയ്യുന്നത്.
 
കോട്ടക്കൽ, വേങ്ങര തുടങ്ങിയവയാണ്‌ സമീപ പട്ടണങ്ങൾ
 
 
 
{{malappuram-geo-stub}}
"https://ml.wikipedia.org/wiki/ചെമ്മാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്