"മുകേഷ് (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കേരള സംഗീതനാടക അക്കാദമി എന്ന താളിലേക്ക് തിരിച്ചുവിടൽ
No edit summary
വരി 18:
}}
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] പ്രശസ്തനായ ഒരു നടനാണ് '''മുകേഷ്'''. പ്രശസ്ത നാടക നടനും, നാടക സം‌വിധായകനും ആയ [[ഒ. മാധവൻ|ഒ.മാധവന്റെ]] മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേരു് മുകേഷ് ബാബു എന്നായിരുനനു. മുകേഷിന്റെ അമ്മ വിജയകുമാരി പ്രശസ്തയായ നാടകനടിയും ഒരിക്കൽ കേരള സംസ്ഥാന നാടകനടിക്കുളള അവാർഡും നേടിയിട്ടുളളവരുമാണ്. നിലവിൽ [[കേരള സംഗീതനാടക അക്കാദമി]] ചെയർമാനാണ് <ref>[http://www.mathrubhumi.com/story.php?id=92087 മാതൃഭൂമി:വത്സലയും മുകേഷും അക്കാദമി ഭാരവാഹികൾ] 29 മാർച്ച് 2010ന്‌ ശേഖരിച്ചത്</ref>
 
== ചലച്ചിത്ര ജീവിതം ==
1982-ൽ പുറത്തിറങ്ങിയ ''ബലൂൺ'' എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ സിദ്ധീഖ് ലാൽ സംവിധാനം ചെയ്ത പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ വരിതിരിവായത്.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/മുകേഷ്_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്