"തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87:
 
== ഭൂമിശാസ്ത്രവും കാലാവസ്ഥയും ==
[[പ്രമാണം:Aakkulam kerala.jpg|thumb|200px| ആക്കുളത്തെ കായൽ]]
 
[[ഇന്ത്യ|ഇന്ത്യയുടെ]] തെക്കേ മുനമ്പിൽ സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 8.5° N 76.9° E ആണ്. [[പശ്ചിമഘട്ടം|സഹ്യപർവ്വത നിരകൾക്കും]] [[അറബിക്കടൽ|അറബിക്കടലിനും]] ഇടയിലായി സ്ഥിതിചെയ്യുന്ന തിരുവനന്തപുരം സമുദ്രനിരപ്പിൽ ഉള്ള സ്ഥലമാണ്. ഭൂമിശാസ്ത്രപരമായി ഉൾനാട്, തീരപ്രദേശം എന്നിങ്ങനെ രണ്ടായി ഈ പ്രദേശത്തെ വിഭജിക്കാം. ചെറുകുന്നുകളും, താഴ്വാരങ്ങളും ചേർന്നതാണ് ഉൾനാട്. കടൽ തീരവും, പുഴകളും മറ്റും അടങ്ങുന്നതാണ് തീരപ്രദേശം. [[തുരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെതന്നെ]] ഏറ്റവും വലിയ ശുദ്ധജല തടാകമായ [[വെള്ളായണി തടാകം]] നഗരത്തിന്റെ പ്രാന്തപ്രദേശത്താണ്. [[കരമനയാർ|കരമനയാ‍റും]] [[കിള്ളിയാർ|കിള്ളിയാറും]] ആണ് നഗരത്തിലൂടെ ഒഴുകുന്ന പ്രധാന പുഴകൾപുഴകളാണ്. നഗരത്തിന്റെ കിഴക്കുഭാഗത്ത് മലമ്പ്രദേശം ഉണ്ട്. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 1890 mമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന [[അഗസ്ത്യകൂടം]] ആണ്. നഗരത്തിനു സമീപത്തുള്ള രണ്ട് പ്രധാന ഹിൽ റിസോർട്ടുകൾ ആണ് [[പൊന്മുടി|പൊൻമുടിയും]] [[മുക്കുന്നിമല|മുക്കുന്നിമലയും]].
 
=== കാലാവസ്ഥ ===
"https://ml.wikipedia.org/wiki/തിരുവനന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്