"വി.ആർ. സുധീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക് ശരിയാക്കി
വരി 1:
മലയാളത്തിലെ ചെറുകഥാകൃത്തും[[ചെറുകഥ|ചെറുകഥാ]]കൃത്തും നിരൂപകനും[[നിരൂപകന്‍|നിരൂപകനു]]മാണ്‌ '''വി.ആര്‍.സുധീഷ്'''. [[വടകര]] സ്വദേശിയായ ഇദ്ദേഹം [[ചേളന്നൂര്‍]] ശ്രീനാരായണ കോളേജില്‍ മലയാളം അദ്ധ്യാപകനാണ്.
==ജീവിതരേഖ==
വടകരയില്‍ ജനനം. [[മടപ്പള്ളി ഗവ. കോളേജ് | മടപ്പള്ളി ഗവ. കോളേജില്‍]] നിന്ന് ചരിത്രത്തില്‍ ബിരുദവും [[തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്|തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍]] നിന്ന് മലയാള സാഹിത്യത്തില്‍ എം.എ ബിരുദവും നേടി. [[മദിരാശി സര്‍വ്വകലാശാല|മദിരാശി സര്‍വ്വകലാശാലയില്‍]] നിന്ന് എം.ഫില്‍ ബിരുദം നേടിയിട്ടുണ്ട്. തുടര്‍ന്ന് എസ്.എന്‍.ട്രസ്റ്റിനു കീഴിലുള്ള കോളേജുകളില്‍ അദ്ധ്യാപകനായി. ഇപ്പോള്‍ ചേളന്നൂര്‍ എസ്.എന്‍.കോളേജില്‍ ജോലി ചെയ്യുന്നു. വിവാഹിതനാണ്. ഒരു മകളുണ്ട്.
 
==ചെറുകഥാസാഹിത്യത്തില്‍==
"https://ml.wikipedia.org/wiki/വി.ആർ._സുധീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്