ഹെറോദാ ആൻറ്റിപ്പാസ് ഒന്നാം നൂറ്റാണ്ടിലെ ഗലീലിയിലെയും പെരിയയിലെയും ഭരണാധികാരിയായിരുന്നു. ടെട്രാർക്ക് ("നാലിലൊന്നിന്റെ ഭരണാധികാരി") എന്ന പദവി വഹിച്ച അദ്ദേഹത്തെ "ഹെറോഡ് ദി ടെട്രാർക്ക്" , "ഹെരോദാരാജാവ്" എന്നൊക്കെ പുതിയ നിയമത്തിൽ വിശേഷിപ്പിക്കുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും രാജാവായിരുന്നില്ല. ഇദ്ദേഹമാണ് യോഹന്നാൻ സ്നാപകനെ വധിക്കാൻ ഉത്തരവിട്ടത്. [1] [2] [3]

ഹെറോദാ ആൻറ്റിപ്പാസ്
ഗലീലിയുടെയും പെരിയയുടെയും രാജാവ്
ഭരണകാലംc. 4 BC/AD 1 – 39
ജനനം20 BC ക്ക് മുമ്പ്
മരണംAD 39 ക്ക് ശേഷം
മരണസ്ഥലംഹിസ്പാനിയ
മുൻ‌ഗാമിHerod the Great
പിൻ‌ഗാമിAgrippa I

അവലംബങ്ങൾ തിരുത്തുക

  1. "Mt 14:1 NASB – John the Baptist Beheaded - At that". Bible Gateway. Retrieved 2018-04-16.
  2. "Mark 6:14–29 NASB – John's Fate Recalled – And King Herod". BibleGateway.com. Retrieved 2018-04-16.
  3. Jeffers, James S. (2000). The Greco-Roman World of the New Testament Era: Exploring the Background of Early Christianity. Intervarsity-Press. p. 125. ISBN 978-0830815890. Retrieved 29 September 2016.
"https://ml.wikipedia.org/w/index.php?title=ഹെറോദാ_ആൻറ്റിപ്പാസ്&oldid=3409316" എന്ന താളിൽനിന്ന് ശേഖരിച്ചത്