'ഈജിപ്തിലെ അലക്സാണ്ട്രിയ നഗരത്തിലെ ജനങ്ങൾ, ബി.സി. മൂന്നാം നൂറ്റാണ്ടിൽ പ്റ്റോലെമെക് കാലഘട്ടത്തിൽ നിർമ്മിച്ച ഭീമൻ കൽപ്പാതയാണ് ഹെപ്റ്റാസ്റ്റേഡിയോൺ.' [1] പലപ്പോഴും ഇതിനെ 'മോൾ' എന്നും പരാമർശിക്കുന്നു.[2] ഡിനോക്രേറ്റസാണ് ഇത് രൂപകല്പനചെയ്തത്.

ഹെപ്റ്റാസ്റ്റേഡിയോൺ
Map of ancient Alexandria, with the Heptastadion shown linking Pharos Island to the mainland.
ഹെപ്റ്റാസ്റ്റേഡിയോൺ is located in Egypt
ഹെപ്റ്റാസ്റ്റേഡിയോൺ
ഹെപ്റ്റാസ്റ്റേഡിയോണിൻറെ ദിശ സൂചിപ്പിക്കുന്ന ഈജിപ്റ്റിൻറെ ഭൂപടം.
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
സ്ഥാനംAlexandria
മേഖലEgypt
Coordinates31°11′58″N 29°53′06″E / 31.19944°N 29.88500°E / 31.19944; 29.88500
തരംMole
ഭാഗംAlexandria Port
നീളം1,260 metres (4,130 ft)
History
നിർമ്മാതാവ്Ptolemy I
സ്ഥാപിതംc. 300 BC
സംസ്കാരങ്ങൾPtolemaic Kingdom
EventsCaesar's Civil War
Site notes
ConditionBuried

ചരിത്രം തിരുത്തുക

ബി.സി.331 ഏപ്രിൽ മാസത്തിൽ ഫറോസ് ദ്വീപിനു ചുറ്റുമായി മഹാനായ അലക്സാണ്ടർ ചക്രവർത്തി അലക്സാണ്ട്രിയ നഗരം സ്ഥാപിച്ചു. നഗരത്തിലെ വരമ്പുകൾ നിർമ്മിച്ചിരിക്കുന്നത് ഇടുങ്ങിയ ചുണ്ണാമ്പുകല്ലുകൾ ഉപയോഗിച്ചാണ്.[3] ഫറോസ് ദ്വീപിനു എതിർവശം ഫറോസ് ലൈറ്റ് ഹൗസ് കാണപ്പെടുന്നു.[4] അലക്സാണ്ടറുടെ എഞ്ചിനീയറായ ഡിനോക്രേറ്റസ് അലക്സാണ്ട്രിയ നഗരത്തിനെയും ഫറോസ് ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭീമൻ കൽപ്പാത നിർമ്മിച്ചു.1200 മീറ്റർ നീളവും 200 മീറ്റർ വീതിയും ഉള്ള ഹെപ്റ്റാസ്റ്റേഡിയോൺ എന്ന ഈ കൽപ്പാത വാണിജ്യ-വ്യാപാരത്തിനും, സൈന്യത്തിനു വേണ്ടിയുള്ള കപ്പൽ ഗതാഗതത്തിനും ആണ് നിർമ്മിക്കപ്പെട്ടത്.

അവലംബം തിരുത്തുക

  1. Khalid S. Al-Hagla. "Cultural Sustainability: An Asset of Cultural Tourism Industry" (PDF). International Cetre for Research on the Economics of Culture, Institutions, and Creativity (EBLA). Archived from the original (PDF) on 2007-07-21.
  2. Pearson, Birger Albert (2004). Gnosticism and Christianity in Roman and Coptic Egypt. Continuum International Publishing Group. p. 104. ISBN 0-567-02610-8.
  3. Pinchin, Jane Lagoudis (8 Mar 2015). Alexandria Still: Forster, Durrell, and Cavafy. Princeton University Press. p. 186. ISBN 9781400870714. Retrieved 28 March 2016.
  4. Smith, Sir William (1952). Everyman's Smaller Classical Dictionary. J. M. Dent & Sons Ltd. p. 222.
"https://ml.wikipedia.org/w/index.php?title=ഹെപ്റ്റാസ്റ്റേഡിയോൺ&oldid=3949115" എന്ന താളിൽനിന്ന് ശേഖരിച്ചത്