മാർഗരറ്റ ലാർജ് ഫിറ്റ്ലർ മർഫി "ഹാപ്പി" റോക്ക്ഫെല്ലർ (ജീവിതകാലം: ജൂൺ 9, 1926 – മെയ് 19, 2015) അമേരിക്കൻ ഐക്യനാടുകളുടെ 41 ആമത്തെ വൈസ് പ്രസിഡൻറും ന്യൂയോർക്കിൻറെ 49 ആമത്തെ ഗവർണറുമായിരുന്ന നെൽസൺ ആൽഡ്രിച്ച് റോക്ക്ഫെല്ലറുടെ (1908 – 1979) പത്നിയും അതലുപരി ഒരു മനുഷ്യസ്നേഹിയുമായിരുന്നു. വിവാഹത്തിനുശേഷമുള്ള കാലത്ത് റോക്ക്ഫെല്ലർ ന്യൂയോർക്ക് ഗവർണറായിരുന്ന കാലത്ത് 1963 മുതൽ 1973 ൽ അദ്ദേഹത്തിൻറെ കാലാവധി തീരുന്നതുവരെ ന്യൂയോർക്കിൻറെ പ്രഥമവനിതയായിരുന്നു. 1974 ഡിസംബർ 19 ന് റോക്ക്ഫെല്ലർ വൈസ് പ്രസിഡൻറായി ചുമതലയേറ്റപ്പോൾ ഐക്യനാടുകളുടെ സെക്കൻറ് ലേഡിയായിത്തീർന്നു. 

Happy Rockefeller
Second Lady of the United States
In role
December 19, 1974 – January 20, 1977
രാഷ്ട്രപതിGerald Ford
മുൻഗാമിBetty Ford (Aug. 1974)
പിൻഗാമിJoan Mondale
First Lady of New York
In role
May 4, 1963 – December 18, 1973
ഗവർണ്ണർNelson Rockefeller
മുൻഗാമിMary Rockefeller
പിൻഗാമിKatherine Wilson
വ്യക്തിഗത വിവരങ്ങൾ
ജനനം
Margaretta Large Fitler

(1926-06-09)ജൂൺ 9, 1926
Bryn Mawr, Pennsylvania, U.S.
മരണംമേയ് 19, 2015(2015-05-19) (പ്രായം 88)
Pocantico Hills, New York, U.S.
രാഷ്ട്രീയ കക്ഷിRepublican
പങ്കാളികൾJames Murphy (1945–1963)
Nelson Rockefeller (1963–1979)
കുട്ടികൾJames (with Murphy)
Margretta (with Murphy)
Carol (with Murphy)
Malinda (with Murphy)
Mark (with Rockefeller)
Nelson (with Rockefeller)
"https://ml.wikipedia.org/w/index.php?title=ഹാപ്പി_റോക്ക്ഫെല്ലർ&oldid=3282789" എന്ന താളിൽനിന്ന് ശേഖരിച്ചത്