ഹന്നാ വെബ്സ്റ്റർ ഫോസ്റ്റർ (ജീവിതകാലം: സെപ്റ്റംബർ 10, 1758 - ഏപ്രിൽ 17, 1840) ഒരു അമേരിക്കൻ നോവലിസ്റ്റായിരുന്നു. അവരുടെ കത്തിന്റെ രൂപത്തിലുള്ള നോവലായ "ദ കോക്കറ്റ്; ഓർ, ദി ഹിസ്റ്ററി ഓഫ് എലിസ വാർട്ടൺ", 1797 ൽ ഗ്രന്ഥകാരിയുടെ പേരില്ലാതെ പ്രസിദ്ധീകരിച്ചു.[1] 1790-കളിൽ ഈ പുസ്തകം നന്നായി വിറ്റുപോയെങ്കിലും, 1866 വരെ ടൈറ്റിൽ പേജിൽ ഗ്രന്ഥകാരിയുടെ പേര് പ്രത്യക്ഷപ്പെട്ടിരുന്നില്ല. 1798-ൽ, അവർ "ദി ബോർഡിംഗ് സ്കൂൾ; ഓർ, ലെസൺസ് ഓഫ് എ പ്രെസിപ്ട്രെസ് ടു ഹെർ പ്യൂപ്പിൾസ് എന്ന പേരിൽ അമേരിക്കൻ ഐക്യനാടുകളിലെ വനിതാ വിദ്യാഭ്യാസം സംബന്ധിച്ച് ഒരു വ്യാഖ്യാന ഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു.[2]

ഹന്നാ വെബ്സ്റ്റർ ഫോസ്റ്റർ
ജനനം10 സെപ്റ്റംബർ 1758, 1759 Edit this on Wikidata
Essex County, Salisbury Edit this on Wikidata
മരണം17 ഏപ്രിൽ 1840, 1840 Edit this on Wikidata (aged 81)
തൊഴിൽ
  • എഴുത്തുകാരൻ
  • സാഹിത്യകാരൻ Edit this on Wikidata
അറിയപ്പെടുന്ന കൃതിThe Coquette
കുട്ടികൾHarriet Vaughan Cheney, Eliza Lanesford Cushing Edit this on Wikidata

അവലംബം തിരുത്തുക

  1. Kort, Carol (2000). A to Z of American Women Writers. New York: Facts on File. pp. 66–67. ISBN 0-8160-3727-2.
  2. The Norton Anthology of American Literature. New York: W.W Norton & Company, Inc. 2012. p. 817. ISBN 978-0-393-93476-2.