നേപ്പാളിലെ കർണലി പ്രവിശ്യയുടെ ഒരു ഭാഗമായ ഹംല ജില്ല (Nepali: हुम्ला जिल्लाListen എഴുപത്തേഴ് ജില്ലകളിലൊന്നാണ്. ജില്ലാ ആസ്ഥാനമായ സിമിക്കോട്ട് 5,655 ചതുരശ്ര കി.മീ. വിസ്തീർണ്ണവും 2011-ലെ സെൻസസ് പ്രകാരം 50,858 ജനസംഖ്യയും ഇവിടെയുണ്ട്. [1]ഹം‌ല ജില്ലയുടെ വടക്കൻ ഭാഗത്ത് ബുദ്ധമതക്കാർ വസിക്കുന്നു. ടിബറ്റിൽ നിന്നാണ് ഇവരുടെ ഉത്ഭവം. തെക്ക് ഭൂരിഭാഗവും ഹിന്ദുക്കളാണ്.

Humla

हुम्ला जिल्ला
Location of Humla
Location of Humla
CountryNepal
Region{{{region}}}
HeadquartersSimikot
വിസ്തീർണ്ണം
 • ആകെ[[1 E+9_m²|5,655 ച.കി.മീ.]] (2,183 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ50,858
 • ജനസാന്ദ്രത9.0/ച.കി.മീ.(23/ച മൈ)
സമയമേഖലUTC+5:45 (NPT)
വെബ്സൈറ്റ്http://www.ddchumla.gov.np/

ഭൂമിശാസ്ത്രവും കാലാവസ്ഥയും തിരുത്തുക

കാലാവസ്ഥാ മേഖല[2] Elevation Range % of Area
ഉപ ഉഷ്ണമേഖലാ 1,000 to 2,000 meters
3,300 to 6,600 ft.
 2.3%
മിതശീതോഷ്ണ 2,000 to 3,000 meters
6,400 to 9,800 ft.
 8.9%
സബ്ആൽപൈൻ 3,000 to 4,000 meters
9,800 to 13,100 ft.
19.4%
ആൽപൈൻ 4,000 to 5,000 meters
13,100 to 16,400 ft.
58.7%
നിവൽ above 5,000 meters 10.7%

ജനസംഖ്യ തിരുത്തുക

2011 ലെ നേപ്പാൾ സെൻസസ് സമയത്ത് ഹംല ജില്ലയിൽ 50,858 ജനസംഖ്യ ഉണ്ടായിരുന്നു. ഇതിൽ 86.8% പേർ നേപ്പാളിയും 12.5% തമാങും അവരുടെ ആദ്യത്തെ ഭാഷയായി സംസാരിക്കുന്നവരാണ്.[3]

അവലംബം തിരുത്തുക

  1. "National Population and Housing Census 2011 (National Report)" (PDF). Central Bureau of Statistics. Government of Nepal. November 2012. Archived from the original (PDF) on April 18, 2013. Retrieved 3 April 2017.
  2. The Map of Potential Vegetation of Nepal - a forestry/agroecological/biodiversity classification system (PDF), Forest & Landscape Development and Environment Series 2-2005 and CFC-TIS Document Series, No. 110, 2005, ISBN 87-7903-210-9, archived from the original (PDF) on 2013-12-03, retrieved Nov 22, 2013
  3. "2011 Nepal Census, Social Characteristics Tables" (PDF). Archived from the original (PDF) on 2023-03-14. Retrieved 2019-12-18.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

29°58′N 81°50′E / 29.967°N 81.833°E / 29.967; 81.833

"https://ml.wikipedia.org/w/index.php?title=ഹംല_ജില്ല&oldid=4011412" എന്ന താളിൽനിന്ന് ശേഖരിച്ചത്