ഇന്ത്യയിലെ, മുൻ വിദേശകാര്യ മന്ത്രിയാണ് സൽമാൻ ഖുർഷിദ്‍. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇദ്ദേഹം സഭയിൽ ഉത്തർപ്രദേശിലെ ഫാറൂഖ്ബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. നരസിംഹ റാവു മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു. ഇന്ത്യയുടെ മൂന്നാം രാഷ്ട്രപതിയായ സാക്കിർ ഹുസൈന്റെ കൊച്ചുമകനാണ്.[1][2]

സൽമാൻ ഖുർഷിദ്
Sh. Salman Khurshid
Ministry of Law and Justice
ഓഫീസിൽ
28 May 2011 – 28 Oct 2012
മുൻഗാമിVeerappa Moily
പിൻഗാമിAshwani Kumar
മണ്ഡലംFarrukhabad
Minister of External Affairs
പദവിയിൽ
ഓഫീസിൽ
28 Oct 2012
മുൻഗാമിSomanahalli Mallaiah Krishna
മണ്ഡലംFarrukhabad
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-01-01) 1 ജനുവരി 1953  (71 വയസ്സ്)
Aligarh, Uttar Pradesh
ദേശീയതIndian
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിLouise Khurshid
അൽമ മേറ്റർUniversity of Delhi
St Edmund Hall, Oxford
തൊഴിൽAdvocate

അവലംബം തിരുത്തുക

  1. "External affairs minister". 20 January 2013.
  2. Biography Lok Sabha.
"https://ml.wikipedia.org/w/index.php?title=സൽമാൻ_ഖുർഷിദ്&oldid=3935940" എന്ന താളിൽനിന്ന് ശേഖരിച്ചത്