ഒരു തീരദേശ നഗരവും കൗണ്ടിയും ആയ സ്വാൻ‌സീ (/ˈswɒnzi/; Welsh: Abertawe [abɛrˈtawɛ]) ഔദ്യോഗികമായി വെയിൽസിലെ സ്വാൻ‌സി സിറ്റിയെന്നും സ്വാൻ‌സി കൗണ്ടിയെന്നും (Welsh: Dinas a Sir Abertawe) അറിയപ്പെടുന്നു.[2] ഗ്ലാമോർഗന്റെ ചരിത്രപരമായ കൗണ്ടി അതിർത്തിയിലും തെക്കുപടിഞ്ഞാറൻ തീരത്തെ ഗെയ്‌റിന്റെ പുരാതന വെൽഷ് കമ്മോട്ടിലും സ്വാൻസി സ്ഥിതിചെയ്യുന്നു.[3] കൗണ്ടി ഏരിയയിൽ സ്വാൻ‌സി ബേ (വെൽ‌സ്: ബേ അബെർ‌ടാവെ), ഗോവർ പെനിൻ‌സുല എന്നിവ ഉൾപ്പെടുന്നു. വെയിൽസിലെ രണ്ടാമത്തെ വലിയ നഗരവും യുണൈറ്റഡ് കിംഗ്ഡത്തിലെ ഇരുപത്തിയഞ്ചാമത്തെ വലിയ നഗരവുമാണ് സ്വാൻസി. ലോക്കൽ കൗൺസിലിന്റെ കണക്കനുസരിച്ച്, സ്വാൻസി നഗരത്തിലും കൗണ്ടിയിലും 2014-ൽ 241,300 ജനസംഖ്യയുണ്ടായിരുന്നു. അവസാനത്തെ ഔദ്യോഗിക സെൻസസ് പ്രകാരം നഗരം, മെട്രോപൊളിറ്റൻ, നഗര പ്രദേശങ്ങൾ സംയോജിപ്പിച്ച് 2011-ൽ മൊത്തം 462,000 ആയി. കാർഡിഫിന് ശേഷം വെയിൽസിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ പ്രാദേശിക അതോറിറ്റി ഏരിയയാണിത്.[4]

Swansea

Abertawe

City and County of Swansea
Dinas a Sir Abertawe
Motto: Floreat Swansea[1]
Motto: Floreat Swansea[1]
City and County of Swansea and (inset) within Wales
City and County of Swansea
and (inset) within Wales
Sovereign stateUnited Kingdom
CountryWales
Ceremonial countyWest Glamorgan
Historic countyGlamorganshire
Admin HQSwansea Guildhall
Town charter1158–1184
City status1969
ഭരണസമ്പ്രദായം
 • Leader of Swansea CouncilSheigh Marjorie Spakowitz-Perdue
 • Welsh Assembly and UK Parliament Constituencies
 • European ParliamentWales
 • MPs
 • AMs
വിസ്തീർണ്ണം
 • ആകെ150 ച മൈ (380 ച.കി.മീ.)
ജനസംഖ്യ
 (2016)
 • ആകെ
 • ജനസാന്ദ്രത1,560/ച മൈ (601/ച.കി.മീ.)
 • Ethnicity
  • 97.8% White
  • 1.5% Asian
  • 0.3% Afro-Caribbean
സമയമേഖലUTC0 (GMT)
 • Summer (DST)UTC+1 (BST)
Post codes
ഏരിയ കോഡ്01792
Vehicle area codesCP, CR, CS, CT, CU, CV
OS grid referenceSS6593
NUTS 3UKL18
Police ForceSouth Wales
Fire ServiceMid and West Wales
Ambulance ServiceWelsh
വെബ്സൈറ്റ്www.swansea.gov.uk

പത്തൊൻപതാം നൂറ്റാണ്ടിലെ വ്യാവസായിക പ്രബല കാലഘട്ടത്തിൽ, ചെമ്പ് ഉരുക്കുന്ന വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു സ്വാൻസി. കോപ്പർപൊളിസ് എന്ന വിളിപ്പേരും സമ്പാദിച്ചിരുന്നു.[5][6]

അവലംബം തിരുത്തുക

  1. "Swansea – Coat of Arms". www.swansea.gov.uk. Retrieved 11 January 2018.
  2. "Largest Cities in the UK". UKCities. Retrieved 13 October 2017.
  3. W.S.K. Thomas The History of Swansea from Rover Settlement to the Restoration. ISBS 0 86383 600 3
  4. "2011 Census: Release of Initial Results" (PDF). City and County of Swansea Research and Information Unit. Archived from the original (PDF) on 5 September 2012. Retrieved 26 July 2012.
  5. "Swansea". Encyclopædia Britannica.
  6. Hughes, S. (2000) Copperopolis: landscapes of the early industrial period in Swansea (Royal Commission on the Ancient and Historical Monuments of Wales

പുറം കണ്ണികൾ തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള സ്വാൻ‌സീ യാത്രാ സഹായി


"https://ml.wikipedia.org/w/index.php?title=സ്വാൻ‌സീ&oldid=3470029" എന്ന താളിൽനിന്ന് ശേഖരിച്ചത്