ജാതി, മതം, വംശം, ലിംഗം, ഗോത്രം എന്നിവയെ അടിസ്ഥാനപ്പെടുത്തി ജനങ്ങൾ രാഷ്ട്രീയമായി അണിചേരുകയും പ്രവർത്തിക്കുകയും ചെയ്യന്നതിനെയാണ് സ്വത്വരാഷ്ട്രീയം എന്ന് പറയുന്നത്. ഓരോ വിഭാഗവും സ്വന്തം ഉയർച്ചയ്‌ക്കു സ്വയം സംഘടിക്കണം എന്നാണ്‌ സ്വത്വരാഷ്ട്രീയം പറയുന്നത്. ഇത് മാർസ്കിസം വിഭാവനം ചെയ്യുന്ന വർഗ്ഗരാഷ്ട്രീയ സിദ്ധാന്തത്തിന് കടകവിരുദ്ധമാണ്.

"https://ml.wikipedia.org/w/index.php?title=സ്വത്വരാഷ്ട്രീയം&oldid=3914682" എന്ന താളിൽനിന്ന് ശേഖരിച്ചത്