സ്റ്റോയ്ക്യോമെട്രി

രാസപ്രവർത്തനങ്ങളിലെ പ്രതിപ്രവർത്തനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ആപേക്ഷിക അളവുകളുടെ കണക്ക

'സ്റ്റോയ്ക്യോമെട്രി'Stoichiometry /ˌstɔɪkiˈɒm[invalid input: 'ɨ']tri/ എന്നത് രാസപ്രവർത്തനങ്ങളിൽ അഭികാരകങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ആപേക്ഷികമായ അളവുകളുടെ ഗണനമാണ്.

സ്റ്റോയ്ക്യോമെട്രിക്ക് അടിത്തറയിട്ടത് ദ്രവ്യ സംരക്ഷണനിയമമാണ്. അതിൻപ്രകാരം അഭികാരകങ്ങളുടെ ആകെ പിണ്ഡം ഉൽപ്പന്നങ്ങളുടെ ആകെ പിണ്ഡത്തിന് തുല്യമായിരിക്കും. ഇത് അഭികാരകങ്ങളുടേയും ഉൽപ്പന്നങ്ങളുടേയും അളവുകൾ തമ്മിലുള്ള ബന്ധങ്ങൾ ഒരു അംശബന്ധം ഉണ്ടാക്കുന്നു ഉൾക്കാഴ്ചയിലേക്ക് നയിച്ചു. ഇത് അർത്ഥമാക്കുന്നത്, അഭികാരങ്ങളുടെ അളവുകൾ വെവ്വേറെ അറിയാമെങ്കിൽ ഉൽപ്പന്നത്തിന്റെ അളവ് കണക്കുകൂട്ടാം എന്നാണ്. നേരേമറിച്ച് ഒരു അഭികാരകത്തിന്റെ അളവ്`അറിയാമെങ്കിൽ ഉൽപ്പന്നത്തിന്റെ അളവ് പ്രായോഗികമായി നിർണ്ണയിക്കാം. അതിനുശേഷം മറ്റ് അഭികാരകങ്ങളുടെ അളവും കണക്കുകൂട്ടാം.

വലതുവശത്തുകാണിച്ച് ചിത്രമനുസരിച്ചുള്ള സംതുലിത സമവാക്യം ഇതാണ്:

CH
4
+ 2 O
2
CO
2
+ 2 H
2
O
.

അവലംബം തിരുത്തുക

  • Zumdahl, Steven S. Chemical Principles. Houghton Mifflin, New York, 2005, pp 148–150.
  • Internal Combustion Engine Fundamentals, John B. Heywood
"https://ml.wikipedia.org/w/index.php?title=സ്റ്റോയ്ക്യോമെട്രി&oldid=2291662" എന്ന താളിൽനിന്ന് ശേഖരിച്ചത്