ബ്രിട്ടനിലെ ഹെഡ്ഫോർഡ്ഷൈർ കൌണ്ടിയിലെ ഒരു നഗരമാണ് സ്റ്റീവനേജ് (Stevenage). പ്രശസ്ത കാറോട്ട വിജയിയായ ലൂയിസ് ഹാമിൾട്ടന്റെ ജന്മസ്ഥലം കൂടിയാണ് സ്റ്റീവനേജ്. പ്രശസ്ത എഴുത്തുകാരൻ ഇ എം ഫോസ്റ്റർ 1879-1970 കാലഘട്ടത്തിൽ ഈ നഗരത്തിൽ ജീവിച്ചിരുന്നു. വിശാലമായ കളി സ്ഥലങ്ങൾ, തീയേറ്ററുകൾ, പാർക്കുകൾ, ജലാശയങ്ങൾ എന്നിവ ഈ നഗരത്തെ മനോഹരമാക്കുന്നു. പരമ്പരാഗത ശൈലിയിലുള്ള പുരാതനമായ ഒട്ടേറെ പബ്ബുകളുള്ള സ്ഥലം കൂടിയാണ് സ്റ്റീവനേജ്. ഒരു വലിയ മലയാളി സമൂഹം സ്റ്റീവനേജിലുണ്ട്.[അവലംബം ആവശ്യമാണ്]

സ്റ്റീവനേജ്
Stevenage

Borough of Stevenage
Stevenage Town Centre
Stevenage Town Centre
ഔദ്യോഗിക ലോഗോ സ്റ്റീവനേജ് Stevenage
Coat of Arms of the Borough Council
Motto(s): 
"The heart of a town lies in its people"
Stevenage shown within Hertfordshire
Stevenage shown within Hertfordshire
Sovereign stateUnited Kingdom
Constituent countryEngland
RegionEast of England
Ceremonial countyHertfordshire
Admin HQStevenage
ഭരണസമ്പ്രദായം
 • Governing bodyStevenage Borough Council
 • MayorCouncillor Howard Burrell
 • MPStephen McPartland
 • Control 
വിസ്തീർണ്ണം
 • ആകെ10.02 ച മൈ (25.96 ച.കി.മീ.)
ജനസംഖ്യ
 (2006 est.)
 • ആകെ85,997 (Ranked 276th)
 • Density7,980/ച മൈ (3,081/ച.കി.മീ.)
 • Ethnicity
(United Kingdom estimate 2005)[1]
92.0% White
3.2% S.Asian
1.8% Black
1.8% Mixed Race
1.2% Chinese or other
സമയമേഖലUTC+0 (Greenwich Mean Time)
Postcode areas
ഏരിയ കോഡ്01438
ONS code26UH (ONS)
E07000101 (GSS)
OS grid referenceTL2424
PoliceHertfordshire
FireHertfordshire
AmbulanceEast of England
വെബ്സൈറ്റ്www.stevenage.gov.uk

അവലംബം തിരുത്തുക

  1. "Resident Population Estimates by Ethnic Group (Percentages)". Neighbourhood Statistics. Retrieved 28 February 2010.
"https://ml.wikipedia.org/w/index.php?title=സ്റ്റീവനേജ്&oldid=2192222" എന്ന താളിൽനിന്ന് ശേഖരിച്ചത്