അമേരിക്കൻ സംഗീതത്തിന്റെ പിതാവായി അറിയപ്പെടുന്ന ഗാനരചയിതാവാണ് സ്റ്റീഫൻ ഫോസ്റ്റർ (Stephen Collins Foster) (ജൂലൈ 4, 1826 – ജനുവരി 13, 1864), ഇരുനൂറിലേറെ ഗാനങ്ങൾ രചിച്ച ഫോസ്റ്ററിന്റെ പല ഗാനങ്ങളും 150 വർഷങ്ങൾക്കിപ്പുറവും വളരെ ജനകീയമായി നിലകൊള്ളുന്നു. 19 -ആം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധനായ ഗാനരചയിതാവ് എന്നും ഫോസ്റ്റർ അറിയപ്പെടുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ ഏറ്റവും അറിയപ്പെടുന്ന അമേരിക്കൻ ഗാനരചയിതാവും ഫോസ്റ്റർ ആണത്രേ. അദ്ദേഹത്തിന്റെ കൈയെഴുത്തുപ്രതികൾ മിക്കതും നഷ്ടമായെങ്കിലും അവയുടെ പകർപ്പുകൾ പല ശേഖരത്തിലും ലഭ്യമാണ്.[3]

സ്റ്റീഫൻ ഫോസ്റ്റർ
ജനനം
Stephen Collins Foster

(1826-07-04)ജൂലൈ 4, 1826
മരണംജനുവരി 13, 1864(1864-01-13) (പ്രായം 37)
New York City, New York, U.S.
മരണ കാരണംAccidental fall and fever
അന്ത്യ വിശ്രമംAllegheny Cemetery
Pittsburgh, Pennsylvania, U.S.
സ്മാരകങ്ങൾStephen Foster Memorial
Pittsburgh, Pennsylvania, U.S.
(see other memorials)
തൊഴിൽComposer, lyricist
സജീവ കാലം1844 – 1864
ഏജൻ്റ്Various sheet music publishers
അറിയപ്പെടുന്നത്America's first fully professional songwriter.[1][2]
അറിയപ്പെടുന്ന കൃതി
"Angelina Baker", "Beautiful Dreamer", "Camptown Races", "Gentle Annie", "The Glendy Burk", "Hard Times Come Again No More", "Jeanie with the Light Brown Hair", "My Old Kentucky Home", "Oh! Susanna", "Old Black Joe", "Old Folks at Home", "Open Thy Lattice Love"
ശൈലിPeriod music, minstrel
ജീവിതപങ്കാളി(കൾ)Jane McDowell Foster Wiley (1829 - 1903)
കുട്ടികൾMarion Foster Welch (1851 - 1935)
മാതാപിതാക്ക(ൾ)William Barclay Foster (1779 - 1855), Eliza Clayland Tomlinson Foster (1788 - 1855)
ബന്ധുക്കൾEvelyn Foster Morneweck (niece), James Foster (grandfather)
Siblings:Charlotte Susanna Foster (1809 - 1829), Anne Eliza Foster Buchanan (1812 - 1891), Henry Baldwin Foster (1816 - 1870), Henrietta Angelica Foster Thornton (1819 - 1879), Dunning McNair Foster (1821 - 1856), Morrison Foster (1823 - 1904)*

അവലംബം തിരുത്തുക

  1. Marks, Rusty (April 22, 2001), "ON TELEVISION: Stephen Foster: Quintessential songwriter lived in music, died in ruin", Sunday Gazette-Mail, Gazette Daily Inc. via HighBeam Research, archived from the original on 2013-10-11, retrieved April 25, 2012, The song, written in 1847, soon spread throughout the country. Foster decided to become a full-time songwriter, a vocation no one had bothered to pursue until then.(subscription required)
  2. Pittsburgh Native Son and Songwriter Stephen Foster to be Inducted into Nashville Songwriters Hall of Fame Oct. 17., US Fed News Service, Including US State News. The Associated Newspapers of Ceylon Ltd. via HighBeam Research, October 16, 2010, archived from the original on 2013-10-11, retrieved April 25, 2012(subscription required)
  3. Root, Deane L. (March 12, 1990). "The "Mythtory" of Stephen C. Foster or Why His True Story Remains Untold" (Lecture transcript at the American Music Center Research Conference). American Music Research Center Journal: 20–36. Retrieved October 4, 2015: Access provided by the University of Pittsburgh Library System{{cite journal}}: CS1 maint: postscript (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്റ്റീഫൻ_ഫോസ്റ്റർ&oldid=3621783" എന്ന താളിൽനിന്ന് ശേഖരിച്ചത്