കിഴക്കൻ ജർമ്മനിയിലെ രഹസ്യ പോലീസ് സേന ആയിരുന്നു സ്റ്റാസി(IPA: [ˈʃtaziː]).ദി മിനിസ്ട്രി ഫോർ സ്റ്റേറ്റ് സെക്യൂരിറ്റി എന്നായിരുന്നു ഇതിന്റെ മുഴുവൻ പേര് (German: Ministerium für Staatssicherheit (MfS).(abbreviation German: Staatssicherheit, literally State Security).കിഴക്കൻ ബെർലിൻ ആയിരുന്നു ആസ്ഥാനം .

Ministerium für Staatssicherheit
Seal of the Ministry of State Security of the GDR
Seal of the Ministry of State Security of the GDR
ഏജൻസി അവലോകനം
രൂപപ്പെട്ടത് ഫെബ്രുവരി 9, 1950 (1950-02-09)[1]
പിരിച്ചുവിട്ടത് ഒക്ടോബർ 4, 1990 (1990-10-04) (end of GDR)
ആസ്ഥാനം East Berlin, GDR
ജീവനക്കാർ 68,000
മേധാവി/തലവൻമാർ Wilhelm Zaisser (1950–1953)
 
Ernst Wollweber (1953–1957)
 
Erich Mielke (1957–1989)
 
Wolfgang Schwanitz (1989–1990)


അവലംബം തിരുത്തുക

  1. Days that shook the world

Gary Bruce: The Firm. The Inside Story of Stasi, The Oxford Oral History Series; Oxford University Press, Oxford 2010 ISBN 978-0-19-539205-0.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്റ്റാസി&oldid=3996497" എന്ന താളിൽനിന്ന് ശേഖരിച്ചത്