സ്നീഫെൽസ്ജോക്കുൾ (സ്നോ-ഫെൽ ഗ്ലേഷ്യർ) പടിഞ്ഞാറൻ ഐസ്ലൻഡിൽ 700,000 വർഷം പഴക്കമുള്ള ഗ്ലേഷ്യർ-ക്യാപെഡ് സ്ട്രാറ്റോവോൾകാനോ ആണ്.[2] മലയുടെ പേര് യഥാർത്ഥത്തിൽ സ്നീഫെൽ ആണ്, പക്ഷെ സാധാരണയായി ഇത് "സ്നീഫെൽസ്ജോക്കുൾ" എന്ന് വിളിക്കുന്നു. ഈ പേരിലുള്ള മറ്റ് രണ്ട് പർവ്വതങ്ങളിൽ നിന്നും ഇത് വേർതിരിച്ചറിയാൻ ഇത് സഹായിക്കുന്നു. ഐസ്ലാൻഡിലെ സ്നീഫെൽസ്നെസ് ഉപദ്വീപിലെ ഏറ്റവും പടിഞ്ഞാറൻ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.ചിലപ്പോൾ അത് ഫാക്സാ ബേയിൽ നിന്ന് 120 കിലോമീറ്റർ അകലെ റെയ്ക്ക്ജാവിക് നഗരത്തിൽ നിന്നും കാണാവുന്നതാണ്.

Snæfellsjökull
Snæfellsjökull in the morning
ഉയരം കൂടിയ പർവതം
Elevation1,446 m (4,744 ft)
Prominence>1,200 m
Coordinates64°48′N 23°47′W / 64.800°N 23.783°W / 64.800; -23.783
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Snæfellsjökull is located in Iceland
Snæfellsjökull
Snæfellsjökull
Snæfellsnes peninsula, western Iceland
ഭൂവിജ്ഞാനീയം
Mountain typeStratovolcano[1]
Last eruption200 CE ± 150 years[1]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "Snaefellsjökull: Summary". Global Volcanism Program. Smithsonian Institution. Retrieved 2010-02-16.
  2. "Flash map of Snæfellsjökull". Þjóðgarðurinn Snæfellsjökull. Archived from the original on 2006-07-18.

കൂടുതൽ ഉറവിടങ്ങൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്നീഫെൽസ്ജോക്കുൾ&oldid=3928282" എന്ന താളിൽനിന്ന് ശേഖരിച്ചത്