സ്ത്രീ (ചലച്ചിത്രം)

മലയാള ചലച്ചിത്രം
സ്ത്രീ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സ്ത്രീ (വിവക്ഷകൾ) എന്ന താൾ കാണുക. സ്ത്രീ (വിവക്ഷകൾ)

1950-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ത്രീ. തിക്കുറിശ്ശി സുകുമാരൻ നായർ രചിച്ച ഈ ചിത്രം ആർ. വേലപ്പൻ നായർ സംവിധാനം ചെയ്തിരിക്കുന്നു.

സ്ത്രീ
സംവിധാനംആർ. വേലപ്പൻ നായർ
നിർമ്മാണംകെ. പരമേശ്വരൻ പിള്ള
രചനതിക്കുറിശ്ശി
അഭിനേതാക്കൾതിക്കുറിശ്ശി, ഓമല്ലൂർ ചെല്ലമ്മ
സംഗീതംബി.എ. ചിദംബരനാഥ്
സ്റ്റുഡിയോരാധാകൃഷ്ണ ഫിലിംസ്
റിലീസിങ് തീയതി21/04/1950[1]
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

  • തിക്കുറിശ്ശി - രാജൻ
  • വൈക്കം എം.പി. മണി - മധു
  • അരവിന്ദാക്ഷമേനോൻ - വിജയൻ
  • ഓമല്ലൂർ ചെല്ലമ്മ - സുഷമ
  • രാധാദേവി - സുധ
  • സുമതി - മല്ലിക
  • രാമൻ നായർ - മമ്മദൻ
  • കുരിയാത്തി നീലകണ്ഠൻ പിള്ള - നാണു പിള്ള

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്ത്രീ_(ചലച്ചിത്രം)&oldid=3864346" എന്ന താളിൽനിന്ന് ശേഖരിച്ചത്