കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന്റെ ഭാഗമായുള്ള ക്വീൻ എലിസബേത്ത് ദ്വീപുകളിലെ ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ് സ്ടോർ ദ്വീപ്(Stor Island) . ഇത് യുറേക്ക സൗണ്ടിൽ സ്ഥിതിചെയ്യുന്നു. ഈ പ്രദേശം ആക്സെൽ ഹൈബർഗ് ദ്വീപിനും എല്ലിസ്മിയർ ദ്വീപിനും ഇടയിലാണ്. ഈ ദ്വീപിന്റെ തെക്കുപടിഞ്ഞാറാണ് ഫുൽമാർ ചാനൽ.

Stor Island
Stor Island is located in Nunavut
Stor Island
Stor Island
Location in Nunavut
Geography
LocationEureka Sound
Coordinates78°59′N 085°50′W / 78.983°N 85.833°W / 78.983; -85.833 (Stor Island)
ArchipelagoSverdrup Islands
Queen Elizabeth Islands
Canadian Arctic Archipelago
Area313 km2 (121 sq mi)
Administration
Demographics
PopulationUninhabited
Source: Stor Island at Atlas of Canada

സമുദ്രനിരപ്പിൽനിന്നും 500 മീറ്റർ ഉയരത്തിലുള്ള രണ്ട് കൊടുമുടികൾ ഇവിടെയുണ്ട്. സ്ടോർ ദ്വീപ് 32 km നീളമുള്ളതും 14 km വീതിയുള്ളതുമാണ്.[1]

അവലംബം തിരുത്തുക

  1. "Stor Island". oceandots.com. Archived from the original on December 23, 2010. Retrieved 2008-04-13.{{cite web}}: CS1 maint: unfit URL (link)CS1 maint: Unfit url (link)
"https://ml.wikipedia.org/w/index.php?title=സ്ടോർ_ദ്വീപ്&oldid=3265066" എന്ന താളിൽനിന്ന് ശേഖരിച്ചത്