സോർബോൺ‌, ഫ്രാൻസിലെ പാരീസിൽ ലാറ്റിൻ ക്വാർട്ടറിൽ സ്ഥിതിചെയ്യുന്നതും മുൻ യൂണിവേഴ്സിറ്റി ഓഫ് പാരീസിൻറെ ചരിത്രപരമായ കേന്ദ്രവുമായിരുന്ന ഒരു വലിയ കെട്ടിടമാണ്. ഇന്ന്, പന്തിയൺ-സോർബോൺ സർവകലാശാല, സോർബോൺ നൌവെല്ലെ യൂണിവേഴ്സിറ്റി, പാരിസ്-സോർബോൺ സർവകലാശാല, പാരിസ് ഡെസ്കാർട്ടെസ് യൂണിവേഴ്സിറ്റി, ദ ഇക്കോളെ നാഷണെയിൽ ഡെസ് ചാർട്ടസ്, ഇക്കോളെ പ്രാറ്റിക്വെ ഡെസ് ഹ്വാറ്റെസ് എറ്റ്യൂഡ്സ് തുടങ്ങിയ നിരവധി ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ഭാഗികമായും പൂർണ്ണമായും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

Chapel of Sainte Ursule.
Inscription over an entrance to the Sorbonne.
Sorbonne Square (Place de la Sorbonne).
Exterior of Sorbonne edifice.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സോർബോൺ&oldid=2925189" എന്ന താളിൽനിന്ന് ശേഖരിച്ചത്