സോഫിയ ച്യൂ നിൿലിൻ ഡള്ളാസ് (ജീവിതകാലം: ജൂൺ 25, 1798 – ജനുവരി 11, 1869) അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡൻറായിരുന്ന ജോർജ്ജ് മിഫ്ലിനി‍ ഡള്ളാസിൻറെ പത്നിയായിരുന്നു. ജയിംസ് കെ. പോൾക്ക് ആയിരുന്നു അക്കാലത്ത് പ്രസിഡൻറുപദത്തിലുണ്ടായിരുന്നത്. ഫിലാഡെൽഫിയയിലെ വ്യാപാരിയായിരുന്ന ഫിലിപ്പ് നൿലിൻറെയും ജൂലിയാന നിൿലിൻറെയും പുത്രിയായിരുന്നു അവർ.),[1]  1816 ലാണ് അവരുടെ വിവാഹം നടന്നത്. 8 കുട്ടികളാണ് ഇവർക്കുണ്ടായിരുന്നത്. ജോർജ്ജ് ഡള്ളാസ് വൈസ് പ്രസിഡൻറായിരുന്ന കാലം വാഷിംങ്ടൺ ഡി.സി.യിലേയ്ക്കു പോകാൻ താല്പര്യമില്ലാതെയിരുന്നതിനാൽ അവർ കൂടുതൽ സമയവും ഫിലാഡെൽഫിയയിലെ കുടുംബത്തിൽ കഴിയുകയും വല്ലപ്പോഴുമൊരിക്കൽമാത്രം തലസ്ഥാനനഗരി സന്ദർശിക്കുയും ചെയ്തിരുന്നു.[2]

സോഫിയ ഡള്ളാസ്
Second Lady of the United States
In role
March 4, 1845 – March 4, 1849
രാഷ്ട്രപതിJames Polk
മുൻഗാമിLetitia Tyler (1841)
പിൻഗാമിAbigail Fillmore
വ്യക്തിഗത വിവരങ്ങൾ
ജനനം(1798-06-25)ജൂൺ 25, 1798
Philadelphia, Pennsylvania, U.S.
മരണംജനുവരി 11, 1869(1869-01-11) (പ്രായം 70)
Philadelphia, Pennsylvania, U.S.
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളിGeorge Dallas (1816–1864)

വിഷയാനുബന്ധം തിരുത്തുക

  1. Sophia Chew Nicklin Dallas, 1798-1869 at Find A Grave
  2. Profile, George Mifflin Dallas, 11th Vice President (1845-1849), US Senate Website
"https://ml.wikipedia.org/w/index.php?title=സോഫിയ_ഡള്ളാസ്&oldid=3282791" എന്ന താളിൽനിന്ന് ശേഖരിച്ചത്