അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൗണ്ടിയാണ് സൊനോമ കൗണ്ടി. 2010-ലെ അമേരിക്കൻ ഐക്യനാടുകളിടെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 483,878 ആയിരുന്നു. ഈ കൌണ്ടിയുടെ ആസ്ഥാനവും ഏറ്റവും വലിയ നഗരവും സാന്താ റോസയാണ്.[4]  ഇത് മാരിൻ കൗണ്ടിക്ക് വടക്കും മെൻഡോസിനോ കൗണ്ടിയ്ക്കു തെക്കുഭാഗത്തുമായി സ്ഥിതിചെയ്യുന്നു.

സൊനോമ കൗണ്ടി, കാലിഫോർണിയ
County of Sonoma
Images, from top down, left to right: Lake Sonoma, Old Courthouse Square in downtown Santa Rosa, Sonoma City Hall in Sonoma Plaza, a view of Bodega Bay
Official seal of സൊനോമ കൗണ്ടി, കാലിഫോർണിയ
Seal
Motto(s): 
"Agriculture, Industry, Recreation"
Location in the U.S. state of California
Location in the U.S. state of California
സൊനോമ കൗണ്ടി, കാലിഫോർണിയ is located in the United States
സൊനോമ കൗണ്ടി, കാലിഫോർണിയ
സൊനോമ കൗണ്ടി, കാലിഫോർണിയ
Location in the United States
Coordinates: 38°31′N 122°56′W / 38.51°N 122.93°W / 38.51; -122.93
Country അമേരിക്കൻ ഐക്യനാടുകൾ
State California
RegionSan Francisco Bay Area
IncorporatedFebruary 18, 1850[1]
നാമഹേതുthe city of Sonoma
County seatSanta Rosa
Largest citySanta Rosa (population and area)
ഭരണസമ്പ്രദായം
 • ഭരണസമിതിSonoma County Board of Supervisors
വിസ്തീർണ്ണം
 • ആകെ1,768 ച മൈ (4,580 ച.കി.മീ.)
 • ഭൂമി1,576 ച മൈ (4,080 ച.കി.മീ.)
 • ജലം192 ച മൈ (500 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം4,483 അടി (1,366 മീ)
ജനസംഖ്യ
 • ആകെ4,83,878
 • കണക്ക് 
(2016)
5,03,070
 • ജനസാന്ദ്രത270/ച മൈ (110/ച.കി.മീ.)
സമയമേഖലUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (Pacific Daylight Time)
Area code707
FIPS code06-097
GNIS feature ID1657246
വെബ്സൈറ്റ്sonomacounty.ca.gov

സൊനോമ കൌണ്ടി, സാന്താ റോസ, CA മെട്രോപ്പോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ ഏരിയ മുഴുവനായുംതന്നെ സാൻ ജോസ്-സാൻഫ്രാൻസിസ്കോ-ഓക്ലാൻഡ് CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്നു. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ ഏരിയയിലെ ഒമ്പതു കൗണ്ടികളിലൊന്നായ ഇത് ഈ മേഖലയുടെ ഏറ്റവും വടക്കുപടിഞ്ഞാറൻ ദിക്കിൽ സ്ഥിതിചെയ്യുന്ന ഒരു കൗണ്ടി ആണ്.

ചരിത്രം തിരുത്തുക

പോമ, കോസ്റ്റ് മിവോക്ക്, വാപ്പോ എന്നീ അമേരിക്കൻ ഇന്ത്യൻ തദ്ദേശീയർ ബി.സി. 8000 നും 5000 നും ഇടയിലുള്ള കാലഘട്ടത്തിൽ സോനോമാ കൗണ്ടിയിലെ സ്വാഭാവിക പ്രകൃതിയിൽ ജീവിച്ചിരുന്നു. ഈ ആദ്യ ജനതയുടെക്കുറിച്ച് പുരാവസ്തു ശാസ്ത്രമനുസരിച്ചുള്ള നിരവധി തെളിവുകൾ പ്രത്യേകിച്ച് തെക്കൻ സോനോമ കൗണ്ടിയിൽ കാണപ്പെടുന്ന പാറകളിലെ കൊത്തുപണികളിൽ കാണാൻ സാധിക്കുന്നതാണ്.

അവലംബം തിരുത്തുക

  1. "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
  2. "Cobb Mountain-Southwest Peak". Peakbagger.com. Retrieved February 4, 2015.
  3. "Sonoma County QuickFacts". United States Census Bureau. Archived from the original on 2016-02-25. Retrieved April 6, 2016.
  4. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
"https://ml.wikipedia.org/w/index.php?title=സൊനോമ_കൗണ്ടി&oldid=3928266" എന്ന താളിൽനിന്ന് ശേഖരിച്ചത്