സെരാങ് മുനിസിപ്പാലിറ്റി (ഇന്തോനേഷ്യൻ: കോട്ട സെരാങ്) ബാന്റെൻ പ്രവിശ്യയുടെ തലസ്ഥാനവും മുൻകാലത്ത് സെരാങ് റീജൻസിയുടെ ഭരണകേന്ദ്രവുമായിരുന്നു. (റീജൻസിയുടെ തലസ്ഥാനം ഇപ്പോൾ ബറോസ് നഗരത്തിലാണ്). ബാന്റെൻ പ്രവിശ്യയ്ക്കു വടക്ക് ജാവ ദ്വീപിലാണ് ഈ നഗരത്തിന്റെ സ്ഥാനം. 2000 ൽ ബാൻഡൻ പ്രവിശ്യ രൂപവത്കരിക്കുന്നതിനു മുമ്പുള്ള കാലത്ത് ഇത് പടിഞ്ഞാറൻ ജാവാ പ്രവിശ്യയുടെ ഭാഗമായിരുന്നു.

സെരാങ്

Paddy Field City

ᮞᮨᮛᮌ᮪
Serang railway station
Serang railway station
Official seal of സെരാങ്
Seal
Motto(s): 
(Self-reliant Serang)
Location within Banten
Location within Banten
സെരാങ് is located in Java
സെരാങ്
സെരാങ്
Location in Java and Indonesia
സെരാങ് is located in Indonesia
സെരാങ്
സെരാങ്
സെരാങ് (Indonesia)
Coordinates: 6°7′12″S 106°9′1″E / 6.12000°S 106.15028°E / -6.12000; 106.15028
Country Indonesia
Province Banten
Established2 November 2007[1]
ഭരണസമ്പ്രദായം
 • MayorTubagus Haerul Jaman
 • Vice MayorSulfi
വിസ്തീർണ്ണം
 • ആകെ267 ച.കി.മീ.(103 ച മൈ)
ഉയരം
39 മീ(128 അടി)
ജനസംഖ്യ
 (2010)
 • ആകെ6,43,101
 • ജനസാന്ദ്രത2,400/ച.കി.മീ.(6,200/ച മൈ)
സമയമേഖലUTC+7 (Indonesia Western Time)
Area code(+62) 254
Registration plateA
വെബ്സൈറ്റ്serangkota.go.id

അവലംബം തിരുത്തുക

  1. according to Law UU No. 32/2007
"https://ml.wikipedia.org/w/index.php?title=സെരാങ്&oldid=2923442" എന്ന താളിൽനിന്ന് ശേഖരിച്ചത്