കരീബിയൻ കടലിലെ ദ്വീപ് രാജ്യമായ ഗ്രനേഡയുടെ തലസ്ഥാനമാണ് സെയ്ന്റ് ജോർജ്സ്. St. George's (Grenadian Creole French: Sen Jòj) a]]. ഈ പട്ടണം ഒരു അഗ്നിപർവ്വത വക്ത്രത്തിനും (Crater) കുതിരലാടത്തിന്റെ ആകൃതിയിലുള്ള തുറമുഖത്തിനുമിടയിലായി സ്ഥിതിചെയ്യുന്നു. കരീബിയൻ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഈ നഗരം. മൗറീസ് ബിഷപ് അന്താരാഷ്ട്ര വിമാനത്താവളം നഗരത്തിൽനിന്നും എട്ട് കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്നു.

St. George's
Town
Town of St. George's
Town of St. George's
St.George within Grenada
St.George within Grenada
Coordinates: 12°3′N 61°45′W / 12.050°N 61.750°W / 12.050; -61.750
Country Grenada
ParishSaint George
ജനസംഖ്യ
 (2012)
 • ആകെ33,734[1]
സമയമേഖലUTC-4

അവലംബം തിരുത്തുക

  1. UK Foreign and Commonwealth Office (28 ഫെബ്രുവരി 2012). "Grenada Today". UK Foreign and Commonwealth Office. Archived from the original on 8 ജൂലൈ 2012. Retrieved 6 ഓഗസ്റ്റ് 2012.
"https://ml.wikipedia.org/w/index.php?title=സെയ്ന്റ്_ജോർജ്സ്&oldid=3266059" എന്ന താളിൽനിന്ന് ശേഖരിച്ചത്