സീനിയേഴ്സ്

മലയാള ചലച്ചിത്രം

വൈശാഖ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സീനിയേഴ്സ്. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ. ജയൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നാലു പേരും പണ്ട് പഠിച്ച് കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതാണ് ഇതിവൃത്തം. സച്ചി, സേതു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. വൈശാഖ് സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് ചിത്രം നിർമ്മിച്ചത്.

സീനിയേഴ്സ്
പോസ്റ്റർ
സംവിധാനംവൈശാഖ്
നിർമ്മാണംവൈശാഖ് രാജൻ
രചനസച്ചി-സേതു
അഭിനേതാക്കൾ
സംഗീതം
ഗാനരചനസന്തോഷ് വർമ്മ
അനിൽ പനച്ചൂരാൻ
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോവൈശാഖ് സിനിമ
വിതരണംവൈശാഖ് റിലീസ്
റിലീസിങ് തീയതി2011 മേയ് 7
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്3.5 കോടി
സമയദൈർഘ്യം150 മിനിറ്റ്
ആകെ14.5 കോടി[1]

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

അൽഫോൻസ് ജോസഫ്, അലക്സ് പോൾ, ജാസി ഗിഫ്റ്റ് എന്നിവർ ഈണം പകർന്ന നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്.

ഗാനങ്ങൾ
# ഗാനംഗാനരചനസംഗീതംഗായകർ ദൈർഘ്യം
1. "ആരാമം നിറഞ്ഞേ"  സന്തോഷ് വർമ്മഅൽഫോൻസ് ജോസഫ്ബെന്നി ദയാൽ, ലക്ഷ്മി 4:20
2. "ഇത്തിരി ചക്ക നുള്ളി"  അനിൽ പനച്ചൂരാൻജാസി ഗിഫ്റ്റ്ജാസി ഗിഫ്റ്റ്, ഇമ്രാൻ, അനുരാധ ശ്രീറാം 4:04
3. "നേരം തെറ്റിപ്പോയാലും"  സന്തോഷ് വർമ്മഅലക്സ് പോൾരമേഷ് ബാബു, പ്രദീപ് ബാബു, വിപിൻ സേവ്യർ, ശ്യാം പ്രസാദ്, നിതിൻ 4:25
4. "റിഥം ഓഫ് ഡെത്ത്"   അൽഫോൻസ് ജോസഫ്ഇൻസ്ട്രമെന്റൽ 2:48

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സീനിയേഴ്സ്&oldid=3737743" എന്ന താളിൽനിന്ന് ശേഖരിച്ചത്