ജപ്പാനിലെ നാഗസാക്കി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു സമുദ്രദേശീയോദ്യാനമാണ് സായ്കായ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Saikai National Park; ജാപ്പനീസ്: 西海国立公園 Saikai Kokuritsu Kōen?). മത്സൂര ഉപദ്വീപിന്റെ തീരദേശഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. ചെറുതും വലുതുമായ 400ലധികം ദ്വീപുകൾ ഇതിന്റെ ഭാഗമാണ്. ഹിരാഡൊ, കുജുകുഷിമ, ഗോട്ടൊ എന്നീ ദ്വീപുകൾ അതിൽ ചിലതാണ്. പ്രാചീനകാലത്തെ തുറമുഖത്തിനും പ്രശസ്തമാണ് ഹിരാഡൊ ദ്വീപ്.

സായ്കായ് ദേശീയോദ്യാനം
西海国立公園
ഷിയോദവാര മലയിടുക്ക്
Locationനാഗസാക്കി, ജപ്പാൻ
Nearest cityസസേബൊ, ഹിരാഡൊ, ഫുക്വേ
Coordinates32°40′11″N 128°37′38″E / 32.66972°N 128.62722°E / 32.66972; 128.62722
Area246.36 km2 (95.12 sq mi)
Establishedമാർച്ച് 16, 1955
Governing bodyപരിസ്ഥിതി മന്ത്രാലയം(ജപ്പാൻ)

അവലംബം തിരുത്തുക

  • Southerland, Mary and Britton, Dorothy. The National Parks of Japan. Kodansha International (1995). ISBN 4-7700-1971-8

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സായ്കായ്_ദേശീയോദ്യാനം&oldid=3647095" എന്ന താളിൽനിന്ന് ശേഖരിച്ചത്