സസ്യശാസ്ത്രത്തിൽ സഹപത്രം അല്ലെങ്കിൽ bract ഒരു രൂപാന്ത്രണം നടന്ന പ്രത്യേക ഇലയാണ്. ഒരു പൂവിനോടോ പൂങ്കുലയുടെ അക്ഷത്തോടോ ചേർന്നിവ കാണപ്പെടുന്നു. പ്രത്യേകിച്ചും ഒരു പ്രത്യുത്പാദന അവയവത്തോടു ചേർന്നാണു കാണപ്പെടുക. [1] [2]

Papery (upper) and leafy bracts on hay rattle (Rhinanthus minor). All the "leaves" in this image are bracts.

അവലംബം തിരുത്തുക

  1. "the definition of bracteate". Dictionary.com. Retrieved 2017-04-27.
  2. "Definition of Ebractate". www.greengonzo.com. Retrieved 2017-04-27.
"https://ml.wikipedia.org/w/index.php?title=സഹപത്രം&oldid=2660906" എന്ന താളിൽനിന്ന് ശേഖരിച്ചത്