സല്യൂട്ട് പദ്ധതിയിലെ എട്ടാമത്തെ ബഹിരാകാശ നിലയമായ സല്യൂട്ട് 6(ഡോസ്-5) (Salyut 6 / DOS-5) 29-9-1977 മുതല് 29-7-1982 വരെ പ്രവർത്തിച്ചു. ആദ്യമായി രണ്ടു വാതിലുകൾ ഘടിപ്പിച്ചിരുന്നു. രണ്ട് സോയൂസ് വാഹനങ്ങൾ - അല്ലെങ്കിൽ ഒരു സോയൂസിനൊപ്പം ഒരു പ്രോഗ്രസ്പേടകവും - ഒരേസമയം ഘടിപ്പിച്ചിക്കാനായിരുന്നു രണ്ടു വാതിലുകൾ. (ബഹിരാകാശത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന പേടകങ്ങളാണ് പ്രോഗ്രസ് പേടകങ്ങൾ.) വാഴ്സാപാക്ട് രാജ്യങ്ങളില് നിന്നുമുള്ളവർ സല്യൂട്ട് 6 സന്ദർശിച്ചു. ഏറ്റവും കൂടൂതല് ദിവസം ബഹിരാകാശത്ത് താമസിക്കുന്നതിനുള്ള റിക്കാർഡ് ഈ നിലയത്തിൽ ഭേദിച്ചു (96 ദിവസം).

അവലംബം തിരുത്തുക

  • Harland, David (14 February 2005). The Story of Space Station Mir. Glasgow, United Kingdom: Springer-Praxis. ISBN 978-0-387-23011-5.
  • "NASA - NSSDC - Spacecraft - Details". NASA. 2 April 2008. Retrieved 2008-06-29.
  • Baker, Philip (1 June 2007). The Story of Manned Space Stations: An Introduction. New York, United States of America: Springer-Praxis. ISBN 978-0-387-30775-6.
  • Wade, Mark. "Salyut 6". Encyclopedia Astronautica. Retrieved 2007-07-05.
  • a b Hall & Shayler (7 May 2003). Soyuz: A Universal Spacecraft. London, United Kingdom: Springer-Praxis. ISBN 978-1-85233-657-8.
  • David S. F. Portree (March 1995). Mir Hardware Heritage (PDF). NASA. Retrieved 2007-03-30.
  • Wade, Mark. "Cosmos 1267". Encyclopedia Astronautica. Retrieved 2007-06-28.
"https://ml.wikipedia.org/w/index.php?title=സല്യൂട്ട്_6&oldid=2292457" എന്ന താളിൽനിന്ന് ശേഖരിച്ചത്