സംഗീതരംഗത്തെ സ്ത്രീകൾ എന്ന ഈ ലേഖനത്തിൽ സ്ത്രീകൾ ഗാനസംവിധായകർ, ഗാനരചയിതാക്കൾ, ഉപകരണസംഗീതജ്ഞർ, പാട്ടുകാർ, സംഗീതപണ്ഡിതർ, സംഗീത അദ്ധ്യാപകർ, സംഗീതവിമർശകർ തുടങ്ങിയ നിലകളിൽ സ്ത്രീകൾ വിളങ്ങുന്നതു ചൂണ്ടിക്കാണിക്കുന്നു. സംഗീതപ്രസ്ഥാനങ്ങൾ, സ്ത്രീകളെ സംബന്ധിക്കുന്ന പ്രധാന സംഭവങ്ങൾ, സ്ത്രീകളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ, സ്ത്രീവാദം തുടങ്ങിയ സംഗീതവുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും ഇവിടെ കൊടുത്തിരിക്കുന്നു. 2010കളിൽ ജനകീയസംഗീതത്തിൽ സ്ത്രീകൽ കൂടുതലായി പ്രവർത്തിച്ചുതുടങ്ങി. ക്ലാസ്സിക്കൽ സംഗീതത്തിലും സ്ത്രീകൾ മുൻകാലത്തേക്കാൾ കൂടുതലായി പങ്കെടുത്തുവരുന്നു. പാട്ടെഴുത്തുരംഗത്തേയ്ക്കും സ്ത്രീകൾ കൂടുതലായി വന്നുകഴിഞ്ഞു. പോപ്പ് സംഗീതത്തിന്റെ പ്രൊയോക്താക്കളായ ബിജോർക്ക്, ലേയ്ഡി ഗാഗ എന്നിവർ പാശ്ചാത്യ സംഗീതരംഗത്ത് ഇന്നും നിലനിൽക്കുന്ന ലൈംഗികതയും ലിംഗവിവേചനവും വിമർശനവിധേയമാക്കിയിട്ടുണ്ട്. ക്ലാസ്സിക്കൽ സംഗീതരംഗത്ത്, മദ്ധ്യകാലഘട്ടം മുതൽ ഇന്നുവരെ സ്ത്രീകളായ സംഗീതസംവിധായകർ ഉണ്ടായി. എന്നാൽ അവരുടെ എണ്ണ വളരെയധികം കുറവാണ്.

American jazz singer and songwriter Billie Holiday in New York City in 1947.
Bonnie Raitt is an American singer, guitar player and piano player. A winner of ten Grammy awards, she is also noted for her slide guitar playing.
Asha Bhosle is an Indian singer best known as a playback singer in Hindi cinema. In 2011, she was officially acknowledged by the Guinness Book of World Records as the most recorded artist in music history.[1]

2015ലെ കാനഡയിലെ കണക്കനുസരിച്ച്, 2012 ലെ കണക്കനുസരിച്ച്, 84% ആളുകളും പുരുഷന്മാരായിരുന്നു. വിയന്ന ഫിൽഹാർമ്മോണിക്ക് ഓർക്കസ്ട്രയിൽ വെറും 6% മാത്രമേ സ്ത്രീകളുള്ളു. ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ പ്രാവശ്യം പാടിയ സ്ത്രീയായ പാട്ടുകാരി ഹിന്ദി ഗായികയായ ആശാ ബോസ്ലെ ആയിരുന്നു.

See also തിരുത്തുക

References തിരുത്തുക

  1. "Singer Asha Bhosle enters Guinness World Records for most single studio recordings". indiatoday.intoday.in. October 21, 2011. Retrieved March 12, 2016.

Further reading തിരുത്തുക

  • Bowers, Jane and Tick, Judith (eds.). Women Making Music: The Western Art Tradition, 1150-1950 (Reprint Edition). Board of Trustees of the University of Illinois, 1986.
  • Citron, Marcia J. Gender and the Musical Canon. CUP Archive, 1993.
  • Dunbar, Julie C. Women, Music, Culture: An Introduction. Routledge, 2010.
  • Goldin, C. and C. Rouse, 2000. "Orchestrating Impartiality: The Impact of 'Blind' Auditions on Female Musicians," American Economic Review, 90(4): 715–741.
  • Pendle, Karin Anna. Women and Music: A History. Indiana University Press, 2001.
  • Solie, Ruth A., ed., Musicology and Difference: Gender and Sexuality in Music Scholarship. University of California Press, 1993.
"https://ml.wikipedia.org/w/index.php?title=സംഗീതരംഗത്തെ_സ്ത്രീകൾ&oldid=3299933" എന്ന താളിൽനിന്ന് ശേഖരിച്ചത്