ഷാഹിന ഇ.കെ.

(ഷാഹിന ഇ.കെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2015 ലെ ഇടശ്ശേരി പുരസ്കാരം നേടിയ ഷാഹിന ഇ. കെ . മലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്.പുതുമഴ ചൂരുള്ള ചുംബനങ്ങൾ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയാണ്. ഹയർ സെക്കന്ററി അദ്ധ്യാപികയാണ് .

ഷാഹിന ഇ കെ
ഷാഹിന ഇ കെ
ജനനം (1978-06-29) ജൂൺ 29, 1978  (45 വയസ്സ്)
ദേശീയത ഇന്ത്യ
മാതാപിതാക്ക(ൾ)ഇ. കെ. സൂപ്പി ,കെ. ആയിഷ

പുരസ്കാരങ്ങൾ തിരുത്തുക

  • 2015 ലെ ഇടശ്ശേരി പുരസ്കാരം[1]
  • മുതുകുളം പാർവ്വതിയമ്മ പുരസ്ക്കാരം[2],[3]
  • ഗൃഹലക്ഷ്മി കഥാ പുരസ്ക്കാരം
  • അവനീബാല കഥാ പുരസ്ക്കാരം
  • കടത്തനാട്ട് മാധവിയമ്മ കവിതാ പുരസ്ക്കാരം
  • ടി.വി. കൊച്ചുബാവ കഥാപുരസ്കാരം[4]
  • അങ്കണം അവാർഡ്
  • അറ്റ്ലസ് - കൈരളി കഥാ പുരസ്ക്കാരം
  • കമല സുരയ്യ കഥാ പുരസ്ക്കാരം (പ്രത്യേക പരാമർശം )

രചനകൾ തിരുത്തുക

  • ഫാന്റം ബാത്ത് (കഥാസമാഹാരം)
  • അനന്തപത്മനാഭന്റെ മരക്കുതിരകൾ (കഥാസമാഹാരം)
  • പുതുമഴ ചൂരുള്ള ചുംബനങ്ങൾ(കഥാസമാഹാരം)
  • പ്രണയത്തിന്റെ തീക്കാടിനുമപ്പുറം(കുറിപ്പുകൾ)
  • നീലത്തീവണ്ടി (കഥാസമാഹാരം)
  • ഉണ്ണി എക്സ്പ്രസ്സ് ഡെൽഹീന്ന് മുത്തശ്ശി വീട്ടിലേക്ക് (കുട്ടികൾക്കുള്ള നോവൽ )
  • പ്രവാചകൻ(വിവർത്തനം)
  • ഒറ്റ ഞൊടിക്കവിതകൾ(കവിതകൾ)


അവലംബം തിരുത്തുക

  1. "ഇടശ്ശേരി അവാർഡ് -". www.keralaculture.org. Archived from the original on 2019-02-06. Retrieved 2019-02-26.
  2. "മുതുകുളം പാർവ്വതിയമ്മ പുരസ്ക്കാരം -". www.deepika.com.
  3. "മുതുകുളം പാർവ്വതിയമ്മ പുരസ്ക്കാരം -". www.janmabhumidaily.com. Archived from the original on 2019-03-24. Retrieved 2019-02-26.
  4. "ടി.വി. കൊച്ചുബാവ കഥാപുരസ്കാരം-". www.eastcoastdaily.com. Archived from the original on 2019-12-21. Retrieved 2019-02-26.
"https://ml.wikipedia.org/w/index.php?title=ഷാഹിന_ഇ.കെ.&oldid=3950063" എന്ന താളിൽനിന്ന് ശേഖരിച്ചത്