രാമായണത്തിൽ ദശരഥന്റെ നാലുമക്കളിൽ ഒരാളായ ശത്രുഘ്നൻറെ പത്നിയാണ് ശ്രുതകീർത്തി. ജനകന്റെ നാലുപുത്രിമാരിൽ ഒരുവൾ[അവലംബം ആവശ്യമാണ്]. രാമായണത്തിൽ വലിയ പ്രാധാന്യമൊന്നും ഈ കഥാപാത്രത്തിനില്ല

"https://ml.wikipedia.org/w/index.php?title=ശ്രുതകീർത്തി&oldid=1689127" എന്ന താളിൽനിന്ന് ശേഖരിച്ചത്