ശ്രീ (രാഗം)

കർണാടകസംഗീതത്തിലെ ജന്യരാഗം

കർണാടകസംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമാണ് ശ്രീ.ഇതൊരു വക്രരാഗമാണ്

ഘടന,ലക്ഷണം തിരുത്തുക

  • ആരോഹണം സ രി2 മ1 പ നി2 സ
  • അവരോഹണം സ നി2 പ ധ2 നി2 പ മ1 രി2 ഗ2 രി2 സ

കൃതികൾ തിരുത്തുക

കൃതി കർത്താവ്
എന്തരോ മഹാനുഭാവുലു ത്യാഗരാജസ്വാമികൾ
കമലാംബികേ ശിവേ പാഹിമാം മുത്തുസ്വാമി ദീക്ഷിതർ
ശ്രീ കമലാംബികേ മുത്തുസ്വാമി ദീക്ഷിതർ

ചലച്ചിത്രഗാനങ്ങൾ തിരുത്തുക

ഗാനം ചലച്ചിത്രം
ഏതോ വാർമുകിലിൻ കിനാവിലെ പൂക്കാലം വരവായി
നീലരാവിലിന്നു നിന്റെ കുടും‌ബസമേതം
ജീവിതമെന്നൊരു തൂക്കുപാലം നിറകുടം[1]

അവലംബം തിരുത്തുക

  1. "നിറകുടം". മലയാളസംഗീതം.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശ്രീ_(രാഗം)&oldid=3996354" എന്ന താളിൽനിന്ന് ശേഖരിച്ചത്