ഇന്ത്യയിലെ സർവ്വകലാശാലകൾക്കു കീഴിലുള്ള  ഗവേഷണപ്രബന്ധങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ചു വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പദ്ധതിയാണ്  ശോധ്ഗംഗ (Shodhganga). യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ തുടങ്ങിയ സ്വയംഭരണസ്ഥാപനമായ ഇൻഫ്ലിബ്‌നെറ്റ് (ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ്‌വർക്ക്) സെന്ററാണ് ശോധ്ഗംഗയുടെ മേൽനോട്ടം വഹിക്കുന്നത്.  [1][2]

പ്രമാണം:Shodhganga Logo.jpg
Logo of Shodhganga

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) ഓഫ് ഇന്ത്യയുടെ സ്വയംഭരണാധികാരമുള്ള ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ആയ INFLIBNET സെന്റർ ആണ് ഇത് പരിപാലിക്കുന്നത്. അഹമ്മദാബാദിലെ ഗുജറാത്ത് സർവ്വകലാശാലയുടെ ക്യാമ്പസിലാണ് ആദ്യം ഇത് സ്ഥാപിക്കപ്പെട്ടത്. 2013 ജനുവരിയിൽ, ഗാന്ധിനഗറിലെ ഇൻഫോസിറ്റിയിൽ INFLIBNET സെന്റർ അതിന്റെ പുതിയ സ്ഥാപിത കെട്ടിടത്തിലേക്ക് മാറി.[3]

അവലംബം തിരുത്തുക

  1. The Gazette of India dated 5 July 2016. "University Grants Commission (Minimum Standards and Procedure for Award of M.PHIL./PH.D Degrees) Regulations, 2016" (PDF). Govt. of India. Retrieved 16 October 2016.{{cite web}}: CS1 maint: numeric names: authors list (link)
  2. Manoj Kumar K, Jagdish Arora, and Suboohi S. "Indian Electronic Theses and Dissertations project, Shodhganga, a platform for improving quality of research in Indian Universities". ETD 2016 "Data and Dissertations", 19th International Symposium on Electronic Theses and Dissertations 11-13 Jul 2016 Lille (France). Archived from the original on 2018-04-22. Retrieved 16 October 2016.{{cite web}}: CS1 maint: multiple names: authors list (link)CS1 maint: Multiple names: authors list (link)
  3. "INFLIBNET Centre - Official website". Retrieved 22 Apr 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശോധ്ഗംഗ&oldid=3646104" എന്ന താളിൽനിന്ന് ശേഖരിച്ചത്