ശിവാനി ഭായ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ശിവാനി ഭായ് (ജനനം: മേയ് 26) മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലെ സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും അവതാരികയുമാണ്.

Shivani Bhai
Shivani in Vidiyal Kaaranam
ജനനം
തൊഴിൽActress, model, television presenter
സജീവ കാലം2007–present
ജീവിതപങ്കാളി(കൾ)Prasanth Parameswaran (2011–present)

ജീവിതരേഖ തിരുത്തുക

അറ്റ്ലസ് ജ്വല്ലറിയുടെ പരസ്യത്തിലൂടെ ക്യാമറയെ ആദ്യമായി അഭിമുഖീകരിച്ച ശിവാനി മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിൽ അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് അരങ്ങേറ്റം നടത്തി.[1][2] 2009 ൽ തന്റെ മൂന്നാമത്തെ മലയാള ചിത്രമായ രഹസ്യ പോലീസിൽ ജയറാമിൻറെ നായികയായി അഭിനയിച്ചു.[3][4] ഈ ചിത്രം ബോക്സ് ഓഫീസിൽ യാതൊരു ചലനങ്ങളുമുണ്ടാക്കിയില്ലെങ്കിലും ഭാഗ്യവശാൽ ശിവാനി എന്ന നടി ശ്രദ്ധിക്കപ്പെട്ടു. അവരുടെ രണ്ടാമത്തെ ചിത്രം സുരേഷ് ഗോപിയോടൊപ്പം അഭിനയിച്ച ബുള്ളറ്റ് ആയിരുന്നു.[5] ചിത്രത്തിലെ രണ്ടാം നായികയായ വർഷയുടെ വേഷത്തിലാണ് ശിവാനി അഭിനയിച്ചത്.

അവലംബം തിരുത്തുക

  1. "Annan Thampi". Keralamax.com. Retrieved 2010-07-22.
  2. "Archived copy". Archived from the original on 2008-05-16. Retrieved 2010-07-22.{{cite web}}: CS1 maint: archived copy as title (link)
  3. "Shivani". Zonkerala.com. Archived from the original on 2010-09-02. Retrieved 2010-07-22.
  4. "Malayalam Movie Gallery : Rahasya-police Photos : Ayilya, Samvrutha, Mangala, Sivani". Cinepicks.com. Retrieved 2010-07-22.
  5. "Sivani Bai,Manraj". Cinespot.net. Retrieved 2010-07-22.
"https://ml.wikipedia.org/w/index.php?title=ശിവാനി_ഭായ്&oldid=3646032" എന്ന താളിൽനിന്ന് ശേഖരിച്ചത്