ചെച്നിയൻ സ്വാതന്ത്രപ്പോരാട്ടങ്ങളിൽ നേതൃസ്ഥാനം വഹിച്ചിരുന്ന ഒരു പ്രമുഖ നേതാവായിരുന്നു ശാമിൽ ബസായെവ് (Chechen: Шамиль Басаев, Russian: Шамиль Салманович Басаев; 14 January 1965 – 10 July 2006). ഫീൽഡ് കമാന്ററായിരുന്ന ബസായെവ് റഷ്യൻ സൈന്യത്തിനെതിരെ നിരവധി നേരിട്ടുള്ള ഗറില്ലാ ആക്രമണങ്ങൾ സംഘടിപ്പിച്ചിരുന്നു. റിയാദുസ്സ്വാലിഹീൻ ബ്രിഗേഡിന്റെ രൂപീകരണ നേതാവും കൂടിയായിരുന്നു. 2006 ജൂലയ് 10ന് ഒരു സ്ഫോടനത്തിൽ വധിക്കപ്പെട്ടു.

Abdallah Shamil Abu Idris Al-Bassi
Shamil Basayev during the First Chechen War, December 1995.
NicknameAbdallah Shamil Abu-Idris
ജനനം(1965-01-14)14 ജനുവരി 1965
Dyshne-Vedeno, Chechen–Ingush ASSR, Russian SFSR, Soviet Union
മരണം10 ജൂലൈ 2006(2006-07-10) (പ്രായം 41)
Ekazhevo, Ingushetia, Russian Federation
ദേശീയത Chechen Republic of Ichkeria
Commands heldIslamic Peacekeeping Brigade
Caucasian Front
Riyadus-Salihiin
Supreme Military Majlis-ul Shura of the United Mujahideen Forces of the Caucasus[1]
Congress of the Peoples of Ichkeria and Dagestan[1]
യുദ്ധങ്ങൾGeorgian-Abkhazian conflict
Nagorno-Karabakh War
First Chechen War
Dagestan War
Second Chechen War

അവലംബം തിരുത്തുക

  1. 1.0 1.1 "Moscow turns up heat on radicals In". Atimes. 22 July 2003. Archived from the original on 2017-03-21. Retrieved 19 October 2010.
"https://ml.wikipedia.org/w/index.php?title=ശാമിൽ_ബസായെവ്&oldid=3645972" എന്ന താളിൽനിന്ന് ശേഖരിച്ചത്