ശക്തി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

വസന്ത് പിക്ചേസിന്റെ ബാനറിൽ ബി.എസ്. രംഗ അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് ശക്തി. വി. ദക്ഷിണാമൂർത്തി സംഗീതം നൽകിയ ഈ ചിത്രം 1972-ലാണ് പ്രദർശനം തുടങ്ങിയത്.[1]

ശക്തി
സംവിധാനംക്രോസ്ബെൽറ്റ് മണി
നിർമ്മാണംബി.എസ്. രംഗ
രചനജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾഷീല
തിക്കുറിശ്ശി
അടൂർ ഭാസി
ഫിലോമിന
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനവയലാർ
ചിത്രസംയോജനംചക്രപാണി
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി22/12/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

  • നിർമ്മാണം - ബി.എസ്. രംഗ
  • സംവിധാനം - ക്രോസ്ബൽറ്റ് മണി
  • സംഗീതം - വി. ദക്ഷിണാമൂർത്തി
  • ഗാനരചന - വയലാർ രാമവർമ്മ
  • ബാനർ - വസന്ത് പിക്ചേഴ്സ്
  • വിതരണം - തിരുമേനി പിക്ചേഴ്സ്
  • കഥ, തിരക്കഥ, സംഭാഷണം - ജഗതി എൻ.കെ. ആചാരി
  • ചിത്രസംയോജനം - ചക്രപാണി
  • ഛായാഗ്രഹണം - ഹരിദാസ്
  • ഡിസൈൻ - എസ്.എ. നായർ[1]

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 മിഴിയോ മഴവിൽക്കൊടിയോ കെ ജെ യേശുദാസ്
2 കുളിരോ കുളിര് എസ് ജാനകി
3 പൂക്കളെനിക്കിഷ്ടമാണ് പി സുശീല
4 മാന്യന്മാരേ മഹതികളെ അടൂർ ഭാസി
5 നീലാരണ്യമേ കെ ജെ. യേശുദാസ്[1][3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശക്തി_(ചലച്ചിത്രം)&oldid=3837786" എന്ന താളിൽനിന്ന് ശേഖരിച്ചത്